ലണ്ടൻ ∙ ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള മരിയൻ മിനിസ്ട്രി 'മരിയൻ ഫസ്റ്റ്‌ സാറ്റർഡേ റിട്രീറ്റും, വിമലഹൃദയ സമർപ്പണവും, ജപമാലയും മാർച്ച് ഏഴാം തീയതി ശനിയാഴ്ച നടത്തന്നു. മരിയൻ മിനിസ്ട്രി ' സ്പിരിച്ചൽ ഡയറക്ടർ ടോമി ഇടാട്ട്‌ അച്ചനും ബഹുമാനപ്പെട്ട ബിനോയി നിലയാറ്റിങ്കലച്ചനും, ഡീക്കൻ ജോയിസും, മരിയൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള മരിയൻ മിനിസ്ട്രി 'മരിയൻ ഫസ്റ്റ്‌ സാറ്റർഡേ റിട്രീറ്റും, വിമലഹൃദയ സമർപ്പണവും, ജപമാലയും മാർച്ച് ഏഴാം തീയതി ശനിയാഴ്ച നടത്തന്നു. മരിയൻ മിനിസ്ട്രി ' സ്പിരിച്ചൽ ഡയറക്ടർ  ടോമി ഇടാട്ട്‌ അച്ചനും ബഹുമാനപ്പെട്ട ബിനോയി നിലയാറ്റിങ്കലച്ചനും, ഡീക്കൻ ജോയിസും, മരിയൻ മിനിസ്ട്രി ' ടീമും ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകും. മാർച്ച് 7 ന്, ശനിയാഴ്ച രാവിലെ ഒൻപതിന് ആരംഭിക്കുന്ന ശുശ്രുഷകൾ വൈകുന്നേരം മൂന്ന് മണിയോടെ സമാപിക്കും.

വലിയ നോമ്പിലൂടെയുള്ള അനുതാപത്തിന്റെയും, സമർപ്പണത്തിന്റെയും, സഹനത്തിന്റെതുമായ തീർത്ഥയാത്രയിൽ കൂടുതലായ ദൈവീക അനുഭവം നുകരുവാനും, പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തിൽ തിരുവചന ശുശ്രുഷയിൽ പങ്കു ചേർന്ന് കൃപാവരങ്ങൾ  പ്രാപിക്കുവാനും, അനുഗ്രഹദായകമായ മരിയൻ ശുശ്രുഷകളിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.  വിവരങ്ങൾക്ക്‌ ജോൺ കെ. ജെ( 07908868448) ജിജി രാജനേയോ (07865 080689) ബന്ധപ്പെടുവാൻ താത്പര്യപ്പെടുന്നു.

ADVERTISEMENT

St. Theresa of the Child Jesus Catholic Church,