ബർലിൻ ∙ ജർമനിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിതരുടെ സംഖ്യ 18,681യായി ഉയർന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം കോവിഡ് മൂലം 77 പേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 10,349 ആയി ഉയർന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജർമനിയിൽ നിലവിൽ ആകെ 1, 43,000 പേർക്ക് കോവിഡ് ബാധയുള്ളതായി പ്രമുഖ ലാബായ റോബർട്ട് കോഹ് വെള്ളിയാഴ്ച പുറത്ത് വിട്ട കണക്കിൽ പറയുന്നു.

ADVERTISEMENT

കോവിഡ് മൂലം രാജ്യം ഗുരുതരമായ സ്ഥിതിയിലേക്ക് നീങ്ങുകയാണെന്ന് ജർമൻ ആരോഗ്യമന്ത്രി യെൻസ് സഫാൻ  പുറത്ത് വിട്ട ഒരു  വാർത്താകുറിപ്പിൽ പറയുന്നു. നവംബർ രണ്ടു മുതൽ  രാജ്യത്ത് നിലവിൽ വരുന്ന കോവിഡ് നിയന്ത്രണങ്ങളോട്  പൊതുജനം സഹകരിക്കണമെന്നും പൂർണ്ണമായ ഒരു ലോക്ഡൗൺ ഒഴിവാക്കാൻ ഈ നിയന്ത്രണങ്ങൾ അനിവാര്യമാണെന്നും മന്ത്രി തുടർന്ന് അറിയിച്ചു.