യൂറോപ്പിൽ ഞായറാഴ്ച പുലർച്ചെ സമയമാറ്റം
ബർലിൻ ∙ യൂറോപ്പിൽ ഞായറാഴ്ച (28) പുലർച്ചെ പതിവു പോലെ സമയമാറ്റ പ്രക്രിയക്ക് തുടക്കം കുറിക്കും.ഞായർ പുലർച്ചെ ക്ലോക്കിൽ രണ്ടു മണി, മൂന്നു മണിയാക്കി മുമ്പോട്ട് തിരിച്ചു വച്ചാണു വേനൽ (സമ്മർ) സമയത്തിനു തുടക്കം കുറിക്കുന്നത്.

ബർലിൻ ∙ യൂറോപ്പിൽ ഞായറാഴ്ച (28) പുലർച്ചെ പതിവു പോലെ സമയമാറ്റ പ്രക്രിയക്ക് തുടക്കം കുറിക്കും.ഞായർ പുലർച്ചെ ക്ലോക്കിൽ രണ്ടു മണി, മൂന്നു മണിയാക്കി മുമ്പോട്ട് തിരിച്ചു വച്ചാണു വേനൽ (സമ്മർ) സമയത്തിനു തുടക്കം കുറിക്കുന്നത്. ഒക്ടോബർ അവസാനത്തെ ഞായർ വരെ ഈ വേനൽക്കാല സമയം തുടരും. പിന്നീട് അതു ശൈത്യകാല സമയത്തിലേക്കു മാറ്റും.
അന്ന് മൂന്നു മണി രണ്ടു മണിയാക്കി വീണ്ടും വിന്റർ (WINTER) ടൈമിലേക്ക് തിരിച്ചെത്തും. പൊതുജനത്തിനു ശല്യമാകുന്ന ഈ സമയമാറ്റം അവസാനിപ്പിക്കണമെന്നു മുറവിളി യൂറോപ്പിൽ മുഴങ്ങാൻ തുടങ്ങിയിട്ട് ഏറെ വർഷങ്ങളായി. ഒരു അന്തിമ തീരുമാനം 2021 അവസാനം യൂറോപ്യൻ യൂണിയൻ കൈകൊള്ളും എന്നു പ്രതീക്ഷിക്കുന്നവർ ഇവിടെ ഏറെയാണ്. ഇനി യൂറോപ്പും ഇന്ത്യയും തമ്മിൽ മൂന്നര മണിക്കൂറിന്റെ സമയ വ്യത്യാസം.