ലണ്ടൻ∙ ഡിവൈൻ റിട്രീറ്റ് സെന്ററിന്റെ നേതൃത്വത്തിൽ വെയിൽസിലെ പന്റാസാഫിൽ പുതുതായി ആരംഭിച്ച ഡിവൈൻ ധ്യാന കേന്ദ്രത്തിൽ മൂന്നു ദിവസത്തെ താമസിച്ചുള്ള ധ്യാന ശുശ്രൂഷകൾ ജൂൺ 17 മുതൽ 19 വരെ നടത്തും. പ്രശസ്ത ധ്യാന ഗുരുവും വിൻസൻഷ്യൽ കോൺഗ്രിഗേഷൻ സഭാംഗവും പന്റാസാഫ് ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ ഡിവൈൻ റിട്രീറ്റ് സെന്ററിന്റെ നേതൃത്വത്തിൽ വെയിൽസിലെ പന്റാസാഫിൽ പുതുതായി ആരംഭിച്ച ഡിവൈൻ ധ്യാന കേന്ദ്രത്തിൽ മൂന്നു ദിവസത്തെ താമസിച്ചുള്ള ധ്യാന ശുശ്രൂഷകൾ ജൂൺ 17 മുതൽ 19 വരെ നടത്തും. പ്രശസ്ത ധ്യാന ഗുരുവും വിൻസൻഷ്യൽ കോൺഗ്രിഗേഷൻ സഭാംഗവും പന്റാസാഫ് ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. പോൾ പാറേക്കാട്ടിൽ ആന്തരിക സൗഖ്യ ധ്യാന ശുശ്രുഷകൾ നയിക്കും.

ADVERTISEMENT

റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടറും യുകെയിലെ പ്രശസ്ത വചന പ്രഘോഷകനുമായ ഫാ. ജോസഫ് എടാട്ട് വിസി ത്രിദിന ധ്യാന ശുശ്രുഷകളിൽ പങ്കു ചേരും.

ആത്മീയ ചിന്താധാരകളിലേക്കു മനസ്സിനെയൊരുക്കി ഉള്ളം തുറന്നു പ്രാർഥിക്കാനും ആന്തരികമായുണ്ടായിട്ടുള്ള മുറിവുകളും പ്രയാസങ്ങളും വേദനകളും വിടുതലിന്റെ നാഥനിലൂടെ സൗഖ്യപ്പെടുത്താനും മനസ്സിൽ തളം കെട്ടിക്കിടക്കുന്ന ജീർണ്ണതകളിൽ നിന്നും സ്വതന്ത്രമാക്കപ്പെടുവാനും ആന്തരിക സൗഖ്യധ്യാനം ഏറെ അനുഗ്രഹീതമാണ്.  

ADVERTISEMENT

ജൂൺ 17 നു വെള്ളിയാഴ്ച രാവിലെ ഒൻപതിന് ആരംഭിക്കുന്ന ധ്യാന ശുശ്രുഷ ജൂൺ 19 ഞായറാഴ്ച വൈകിട്ടു നാലിനു സമാപിക്കും. 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി ധ്യാന ശുശ്രൂഷ നിജപ്പെടുത്തിയിരിക്കുകയാണ്.

ധ്യാന ശുശ്രൂഷയിലേക്ക് ഏവരെയും സസ്നേഹം ക്ഷണിക്കുന്നതായി ഡയറക്ടർ അറിയിച്ചു.  

റജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും 01352 711053 , 07417 494277 എന്നീ നമ്പറുകളിൽ ബന്ധപ്പെടാൻ താൽപര്യപ്പെടുന്നു.

ADVERTISEMENT

Nearest Railway Station - FLINT ( 7.5 MILES) 

VINCENTIAN DIVINE RETREAT CENTRE, FRANCISCAN FRIARY,

MONASTERY ROAD, PANTASAPH , HOLY WELL, CH8 8PE, UK.