വത്തിക്കാൻ/ലണ്ടൻ∙ കാലം ചെയ്ത ബനഡിക്ട് പതിനാറാമന്‍ പാപ്പായുടെ സംസ്കാര ശുശ്രൂഷകളിൽ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ പ്രതിനിധിയായി യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത പങ്കെടുത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വത്തിക്കാൻ/ലണ്ടൻ∙ കാലം ചെയ്ത ബനഡിക്ട് പതിനാറാമന്‍ പാപ്പായുടെ സംസ്കാര ശുശ്രൂഷകളിൽ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ പ്രതിനിധിയായി യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത പങ്കെടുത്തു. കഴിഞ്ഞ ദിവസം മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ച അദ്ദേഹം ഇന്ന് നടന്ന സംസ്കാര ശ്രുശൂഷകളിലും പങ്കെടുത്തു. വിവിധ ഒറിയന്റൽ ഓർത്തഡോക്സ് സഭകളിലെ മെത്രാപ്പൊലീത്തമാർക്ക് ഒപ്പമാണ് അദ്ദേഹം റോമിൽ എത്തിയത്.

ADVERTISEMENT

ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു 2 മണി ക്ക് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന ശുശ്രൂഷകൾക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികത്വം വഹിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് കുർബാന അർപ്പിച്ചത് കർദിനാൾ തിരുസംഘത്തിന്റെ ഡീനായ കർദിനാൾ ജൊവാന്നി ബത്തിസ്ത റെയാണ്. വിവിധ രാജ്യങ്ങളിലെ രാഷ്ട്ര തലവന്മാർ, വിവിധ സഭകളുടെ ബിഷപ്പുമാർ ഉൾപ്പടെ ആയിരകണക്കിന് ആളുകളാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്.