സോമർസെറ്റ് ∙ ടോണ്ടൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ സൺ‌ഡേ സ്കൂൾ പ്രവേശനോത്സവം നടത്തി. കഴിഞ്ഞ ദിവസം വി. കുർബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ. ഗീവർഗീസ് ജേക്കബ് തരകൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സന്മാർഗബോധമുള്ള തലമുറ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കുട്ടികളുടെ സ്വഭാവ രൂപവത്കരണത്തിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോമർസെറ്റ് ∙ ടോണ്ടൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ സൺ‌ഡേ സ്കൂൾ പ്രവേശനോത്സവം നടത്തി. കഴിഞ്ഞ ദിവസം കുർബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ. ഗീവർഗീസ് ജേക്കബ് തരകൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സന്മാർഗബോധമുള്ള തലമുറ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കുട്ടികളുടെ സ്വഭാവ രൂപവത്കരണത്തിനും ആത്മീയദർശനത്തിനും അടിസ്ഥാനമിടുന്നതിൽ സൺഡേ സ്കൂൾ പ്രസ്ഥാനത്തിനു വലിയ സ്ഥാനമുണ്ടെന്നും ഉദ്ഘടന പ്രസംഗത്തിൽ ഫാ. ഗീവർഗീസ് ജേക്കബ് തരകൻ പറഞ്ഞു.

സെന്റ് തോമസ് സൺഡേ സ്കൂൾ എച്ച്എം ദ്യുതി റോയി അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രസ്റ്റി റോയി കോശി, സെക്രട്ടറി ബിജു കുളങ്ങര, സൺ‌ഡേ സ്കൂൾ അധ്യാപക പ്രതിനിധി സ്റ്റാൻലി ജോയി എന്നിവർ പ്രസംഗിച്ചു. നൂറിൽപ്പരം വിശ്വാസികളും നൽപ്പതോളം വിദ്യാർഥികളും പങ്കെടുത്തു.

ADVERTISEMENT

ഫെബ്രുവരി മാസത്തിലെ കുർബാന 11 ന് രാവിലെ 10 മുതൽ 1 മണി വരെ നടക്കുമെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.

Church Address:-

St Michael Church, Pitts Close, Taunton, Somerset

ADVERTISEMENT

Post Code: TA1 4TP

Phone Number:-

+447469601922

ADVERTISEMENT

+447931446215

+447825925893