ബേബിച്ചന്‍ മംഗലവീട്ടില്‍ ജര്‍മനിയില്‍ അന്തരിച്ചു
ഹില്‍ഡന്‍ ∙ ജര്‍മനിയിലെ ഹില്‍ഡനില്‍ താമസിക്കുന്ന കണ്ണൂര്‍ ചെറുപുഴ തിരുമേനി സ്വദേശി ബേബിച്ചന്‍
ഹില്‍ഡന്‍ ∙ ജര്‍മനിയിലെ ഹില്‍ഡനില്‍ താമസിക്കുന്ന കണ്ണൂര്‍ ചെറുപുഴ തിരുമേനി സ്വദേശി ബേബിച്ചന്‍
ഹില്‍ഡന്‍ ∙ ജര്‍മനിയിലെ ഹില്‍ഡനില്‍ താമസിക്കുന്ന കണ്ണൂര്‍ ചെറുപുഴ തിരുമേനി സ്വദേശി ബേബിച്ചന്‍
ഹില്‍ഡന്‍ ∙ ജര്‍മനിയിലെ ഹില്‍ഡനില്‍ താമസിക്കുന്ന കണ്ണൂര്‍ ചെറുപുഴ തിരുമേനി സ്വദേശി ബേബിച്ചന്‍ മംഗലവീട്ടില്‍ (79) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ ഏലിയാമ്മ കുറവിലങ്ങാട് കാഞ്ഞിരത്താനം പൂവക്കോട്ട് കുടുംബാംഗം. മക്കള്‍ : മനോജ്, മനുജ. മരുമകന്‍: റോബിന്‍. കൊച്ചുമക്കള്‍ : ജോഷ്വ, മത്തേയോ.
ലെവര്‍കുസനില്‍ താമസിയ്ക്കുന്ന റോസി വൈഡറുടെ ജ്യേഷ്ഠസഹോദരീ ഭര്‍ത്താവാണ് ബേബിച്ചന്‍
വാർത്ത ∙ ജോസ് കുമ്പിളുവേലില്‍