കൊളോണ്‍ ∙ ജര്‍മനിയിലെ കൊളോണ്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ ഇടവകയില്‍ വലിയ നോയമ്പിനോടനുബന്ധിച്ചുള്ള വാര്‍ഷിക ധ്യാനം മാര്‍ച്ച് 25, 26 തീയതികളില്‍ (ശനി,ഞായര്‍) നടക്കും. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 18 മണിവരെയാണ് ധ്യാനം. ധ്യാനചിന്തകള്‍ പങ്കുവയ്ക്കുന്നത് പ്രശസ്ത വചന പ്രഘോഷകനായ കപ്പുച്ചിന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളോണ്‍ ∙ ജര്‍മനിയിലെ കൊളോണ്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ ഇടവകയില്‍ വലിയ നോയമ്പിനോടനുബന്ധിച്ചുള്ള വാര്‍ഷിക ധ്യാനം മാര്‍ച്ച് 25, 26 തീയതികളില്‍ (ശനി,ഞായര്‍) നടക്കും. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 18 മണിവരെയാണ് ധ്യാനം.

ADVERTISEMENT

ധ്യാനചിന്തകള്‍ പങ്കുവയ്ക്കുന്നത് പ്രശസ്ത വചന പ്രഘോഷകനായ കപ്പുച്ചിന്‍ വൈദികനായ ഫാ. ബോബി ജോസ് കട്ടിക്കാട് ആണ്. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൗവന്‍ ഹൗസിലാണ് (AdamStr.21, 51063) പരിപാടി. ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി കമ്യൂണിറ്റി അധ്യക്ഷന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ അറിയിച്ചു.