റോം ∙ ഇൻഡോ – ഇറ്റാലിയൻ കൾച്ചറൽ അസോസിയേഷൻ ‘തീയേത്രോ ഇൻഡ്യാനോ റോമാ’യുടെ ആഭിമുഖ്യത്തിൽ ലോകനാടകദിനം ആഘോഷിച്ചു. മുപ്പതിൽ പരം അംഗങ്ങൾ പങ്കെടുത്ത അഭിനയ ശിൽപ്പശാല വേറിട്ടൊരു അനുഭവമായിരുന്നു. ഗർവ്വാസീസ് മുല്ലക്കര നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്തു കലാസാംസ്കാരിക വളർച്ചയുണ്ടാകുവാനും വളർന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോം ∙ ഇൻഡോ – ഇറ്റാലിയൻ കൾച്ചറൽ അസോസിയേഷൻ ‘തീയേത്രോ ഇൻഡ്യാനോ റോമാ’യുടെ ആഭിമുഖ്യത്തിൽ ലോകനാടകദിനം ആഘോഷിച്ചു. മുപ്പതിൽ പരം അംഗങ്ങൾ പങ്കെടുത്ത അഭിനയ ശിൽപ്പശാല വേറിട്ടൊരു അനുഭവമായിരുന്നു. ഗർവ്വാസീസ് മുല്ലക്കര നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്തു കലാസാംസ്കാരിക വളർച്ചയുണ്ടാകുവാനും വളർന്നു വരുന്ന തലമുറ സ്വന്തം സംസ്കാരത്തിലും തനിമയിലും ജീവിക്കുവാൻ അവസരം ഒരുക്കുവാൻ ഇത്തരം സമ്മേളനങ്ങൾ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ADVERTISEMENT

ഇറ്റാലിയൻ നാടക പ്രവർത്തകനും സംവിധായകനും ആയ സ്റ്റേഫാനോ ഫർസാനി നാടക പോസ്റ്റർ പ്രകാശനം ചെയ്തു. തുടർന്ന് അറുപത് വർഷമായി അദ്ദേഹം നടത്തുന്ന നാടക പ്രവർത്തനങ്ങൾ പങ്കുവയ്കുകയും അഭിനയത്തിന്റെ വിവിധ രീതികൾ പരിശീലിപ്പിക്കുകയും ചെയ്തു. സമ്മേളനത്തിൽ ജോബി ചൂരക്കൽ അധ്യക്ഷത വഹിച്ചു. 

ADVERTISEMENT

റോമിലെ ആദ്യ മുൻസിപ്പൽ അംഗമായ തെരേസ പുത്തൂർ, വിൻസന്റ് ചക്കാലമറ്റത്ത്, റവ. സിസ്റ്റർ ലൂസി പ്രസെന്റേഷൻ കോൺവെന്റ്, എ. സി. സ്റ്റീഫൻ, വക്കച്ചൻ ജോർജ് കല്ലറക്കൽ, ബെന്നി തോമസ്, സജി തട്ടിൽ, ബെന്നിച്ചൻ ജോസഫ്, സാജു പുന്നത്തറ, പൗലോസ് കല്ലൂക്കാരൻ, ജോർജ് റപ്പായി എന്നിവർ ആശംസകൾ അർപ്പിച്ചു. 

ADVERTISEMENT

ബിന്ദു സാബു, ഷേർലി തോമസ് കലാപരിപാടികൾക്ക് നേതൃത്വം നൽകി. മലയാള സാഹിത്യത്തിനു ഭാഷയ്ക്കും പ്രാധാന്യം നൽകുന്ന സി. ജെ. തോമസിന്റെ ‘ആ മനുഷ്യൻ നീ തന്നെ’ എന്ന നാടകം ജൂൺ 11നു തീയേത്രോ ഇൻഡ്യാനോ റോമാ റോമിൽ അവതരിപ്പിക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT