റോം∙ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പായുടെ ആരോഗ്യനില മെച്ചപ്പെട്ടതായി വത്തിക്കാൻ. വത്തിക്കാൻ വക്താവ് മതെയോ ബ്രൂണി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോം∙ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പായുടെ ആരോഗ്യനില മെച്ചപ്പെട്ടതായി വത്തിക്കാൻ. വത്തിക്കാൻ വക്താവ് മതെയോ ബ്രൂണി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഫ്രാൻസിസ് മാർപാപ്പായുടെ ആരോഗ്യവിവരങ്ങൾ വെളിപ്പെടുത്തിയത്.

Read also : 'യൂറോപ്പില്‍ യുദ്ധത്തിന്റെ വിപത്ത് തിരിച്ചെത്തി'; ജർമൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് ചാൾസ് മൂന്നാമൻ

ADVERTISEMENT

രാത്രിയിൽ നന്നായി ഉറങ്ങിയെന്നും പ്രഭാതഭക്ഷണത്തിനു ശേഷം ഫ്രാൻസിസ് മാർപാപ്പ പത്രങ്ങൾ വായിച്ചെന്നും ബ്രൂണി പറഞ്ഞു. ഉച്ചഭക്ഷണത്തിനു മുൻപ് ഫ്രാൻസിസ് മാര്‍പാപ്പ ആശുപത്രിയിലെ സ്വകാര്യ ചാപ്പലിൽ പ്രാർത്ഥിക്കുകയും വിശുദ്ധ കുർബാന സ്വീകരിക്കുകയും ചെയ്തു.

ആശുപത്രിയിൽൽ പ്രവേശിപ്പിക്കപ്പെട്ടതിനു ശേഷം നിരവധി പ്രാർഥനാ സന്ദേശങ്ങൾ ലഭിച്ചതായും എല്ലാവരോടും നന്ദിപറയുന്നതായും മാർപാപ്പ പറഞ്ഞു. മാർപാപ്പയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കണമെന്ന് ഇറ്റലിയുടെ പ്രസിഡന്റ് സെർജിയോ മത്തരെല്ല, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എന്നിവർ ജനങ്ങളോട് അഭ്യർത്ഥിച്ചു. ബുധനാഴ്ചയാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  

ADVERTISEMENT

English Summary : Pope Francis health improving after antibiotics, says Vatican