ഡബ്ലിൻ∙ അയർലൻഡിലെ വെസ്റ്റ്മീത്ത് കൗണ്ടിയുടെ സമാധാന കമ്മീഷണറായി ഐറിഷ് ഇന്ത്യനായ എൽസ അലക്സ് നിയമിതയായി. മന്ത്രി സൈമൺ ഹാരിസാണ് എൽസയെ പ്രസ്തുത സ്ഥാനത്തേക്കു നിയമിച്ചത്. കോട്ടയം ജില്ലയിലാണ് എൽസയുടെ കുടുംബം. ഒന്നര പതിറ്റാണ്ടിലേറെയായി കുടുംബത്തോടൊപ്പം അയർലൻഡിലാണ് എൽസ കഴിയുന്നത്. തുള്ളാമോറിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിൻ∙ അയർലൻഡിലെ വെസ്റ്റ്മീത്ത് കൗണ്ടിയുടെയും സമീപകൗണ്ടികളുടെയും സമാധാന കമ്മിഷണറായി മലയാളിയായ എൽസ അലക്സ് നിയമിതയായി. ഇതാദ്യമായാണ് ഒരു ഇന്ത്യൻ വംശജ ഇൗ സ്ഥാനത്ത് എത്തുന്നത്. നിയമകാര്യ മന്ത്രി സൈമൺ ഹാരിസാണ് എൽസയുടെ നിയമനം പ്രഖ്യാപിച്ചത്. 

അയർലൻഡിലെ നിരവധി സാമൂഹിക സേവന പ്രവർത്തനങ്ങളിൽ പങ്കാളിയായ എൽസ, മുല്ലിങ്ങർ ബാഡ്മിന്റൺ ക്ളബ് ട്രഷറർ, മുല്ലിങ്ങർ സെന്റ് സ്റ്റീഫൻസ് ഇടവക ഹെഡ് ടീച്ചർ തുടങ്ങി നിരവധി പദവികൾ അലങ്കരിക്കുന്നു. 

ADVERTISEMENT

ഒന്നര പതിറ്റാണ്ടിലേറെയായി കുടുംബത്തോടൊപ്പം അയർലൻഡിൽ താമസിക്കുന്ന എൽസ തിരുവല്ല തച്ചേടത്ത് കുടുബാംഗമാണ്. ഫാ. നൈനാ‍ൻ കുര്യാക്കോസാണ് ഭർത്താവ്. മക്കൾ: കുരുവിള (എം ഫിസിയോ, ലീഡ്സ് ബ്രാഡ്ഫോർഡ്), ആൻ, അലക്സാണ്ടർ ( വിദ്യാർഥികൾ)