പീറ്റർബറോ ∙ മലങ്കര മാർത്തോമാ സഭയുടെ പീറ്റർ ബോറോ ഓൾസെയിൻസ് ഇടവക വികാരിയായി നാലു വർഷത്തെ സേവനത്തിനുശേഷം ഗൂഡല്ലൂരിലേക്ക് സ്ഥലം മാറിപ്പോകുന്ന റവ. ജോബി കോരുതിന് ഇടവക ജനങ്ങൾ യാത്രയയപ്പ് നൽകി. കുർബാനയ്ക്കുശേഷം നടന്ന സമ്മേളനത്തിൽ ഇടവക വൈസ് പ്രസിഡന്റ് മാത്യു വർഗീസ് ഓതറ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പീറ്റർബറോ ∙ മലങ്കര മാർത്തോമാ സഭയുടെ പീറ്റർ ബോറോ ഓൾസെയിൻസ് ഇടവക വികാരിയായി നാലു വർഷത്തെ സേവനത്തിനുശേഷം ഗൂഡല്ലൂരിലേക്ക് സ്ഥലം മാറിപ്പോകുന്ന റവ. ജോബി കോരുതിന് ഇടവക ജനങ്ങൾ യാത്രയയപ്പ് നൽകി.

ADVERTISEMENT

കുർബാനയ്ക്കുശേഷം നടന്ന സമ്മേളനത്തിൽ ഇടവക വൈസ് പ്രസിഡന്റ് മാത്യു വർഗീസ് ഓതറ അധ്യക്ഷത വഹിച്ചു.  വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബിനു ജോർജ്, ഷേർളി സുനിൽ, ജോർജ് ഉമ്മൻ, റെജി കൂവേലിൽ, ജോർജ് ഐപ്പ്, ചെറിയാൻ കെ.എസ്, റോയി വർഗീസ്, ഏബ്രഹാം ഉമ്മൻ, ലീനാസ്, റജി ജോർജ്, ജോൺ മാത്യു, എന്നിവർ പ്രസംഗിച്ചു. ലീ ഫിലിപ്പ് സ്വാഗതവും സൈമൺ ചെറിയാൻ നന്ദിയും പറഞ്ഞു. ഇടവകയുടെ പാരിതോഷികം ലിജു ജോർജ്, ലീ ഫിലിപ്പ് എന്നിവർ ചേർന്ന് കൈമാറി. റവ. ജോബി കോരുത് മറുപടി പ്രസംഗം നടത്തി.