ലണ്ടൻ ∙ റവ. സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെയിലെ യുവ നഴ്‌സ്‌മാർക്കായി ഏകദിന കൺവൻഷൻ ജൂൺ 3 ന് ബർമിങ്ങാമിൽ വച്ച് നടത്തുന്നു. അഭിഷേകാഗ്നി മിനിസ്ട്രി യുവ നഴ്‌സ്‌മാർക്കായി മലയാളത്തിൽ നടത്തുന്ന ഈ ശുശ്രൂഷ ഏത് ജീവിത സാഹചര്യത്തിലും ക്രിസ്തുവിശ്വാസത്തിന്റെ പാതയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ റവ. സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെയിലെ യുവ നഴ്‌സ്‌മാർക്കായി ഏകദിന കൺവൻഷൻ ജൂൺ 3 ന് ബർമിങ്ങാമിൽ വച്ച് നടത്തുന്നു. അഭിഷേകാഗ്നി മിനിസ്ട്രി യുവ നഴ്‌സ്‌മാർക്കായി മലയാളത്തിൽ നടത്തുന്ന ഈ ശുശ്രൂഷ ഏത് ജീവിത സാഹചര്യത്തിലും ക്രിസ്തുവിശ്വാസത്തിന്റെ പാതയിൽ വഴിനടക്കാൻ ഏവരെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ്. ബർമിങാം സെന്റ് ജെറാഡ് കാത്തലിക് പള്ളിയിൽ നടക്കുന്ന കൺവൻഷനിൽ ഫാ. ഷൈജു നടുവത്താനിയിലിന്റെ നേതൃത്വത്തിൽ അഭിഷേകാഗ്നി ടീം ശുശ്രൂഷ നയിക്കും.

വിലാസം

ADVERTISEMENT

St JERARD CATHOLIC CHURCH

BIRMINGHAM

ADVERTISEMENT

B35 6JT.

കൂടുതൽ വിവരങ്ങൾക്ക് 

ADVERTISEMENT

നിമ്മി +44 7880 677783

അലീഷ +44 7442 002045