ലണ്ടൻ• നോർത്ത് വെസ്റ്റ് ലണ്ടൻ സെന്റ് മേരീസ് ഓർത്തഡോക്സ് കോൺഗ്രിഗേഷൻ ഒന്നാം വാർഷികം ജൂൺ 10 ശനിയാഴ്ച നടക്കും. ഹെയ്സിലെ സെന്റ് ആൻസലെംസ് പള്ളിയിൽ വെച്ചാണ് വാർഷികാഘോഷങ്ങളും വിശുദ്ധ കുർബാനയും നടക്കുക. ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനാധിപൻ എബ്രഹാം മാർ സ്‌തേഫാനോസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ• നോർത്ത് വെസ്റ്റ് ലണ്ടൻ സെന്റ് മേരീസ് ഓർത്തഡോക്സ് കോൺഗ്രിഗേഷൻ ഒന്നാം വാർഷികം ജൂൺ 10 ശനിയാഴ്ച നടക്കും. ഹെയ്സിലെ സെന്റ് ആൻസലെംസ് പള്ളിയിൽ വെച്ചാണ് വാർഷികാഘോഷങ്ങളും വിശുദ്ധ കുർബാനയും നടക്കുക. ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനാധിപൻ എബ്രഹാം മാർ സ്‌തേഫാനോസ് മെത്രാപ്പൊലീത്ത വൈകിട്ട് 5 ന് വിശുദ്ധ കുർബാനക്ക് മുഖ്യകാർമികത്വം വഹിക്കും.

ADVERTISEMENT

2022 ജൂണിലാണ് ഈലിങ് കേന്ദ്രീകരിച്ച് ഇന്ത്യൻ ഓർത്തഡോക്സ് വിശ്വാസികൾക്ക് വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിനായി കോൺഗ്രിഗേഷൻ ആരംഭിച്ചത്. ഹെയ്‌സിലെ സെന്റ് ആൻസലെംസ് പള്ളിയിൽ എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ വൈകുന്നേരം 5 മണി മുതലാണ് വിശുദ്ധ കുർബാന നടക്കുന്നത്. ലണ്ടനിലെ എഡ്‌വെയർ മുതൽ റെഡിംഗ് വരെയുള്ള പ്രദേശങ്ങളിലെ വിശ്വാസികൾ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്:-

ADVERTISEMENT

• ഫാ. പി ജെ ബിനു(വികാരി) - +447448976144

• ജോബിൻ ജോർജ് (ട്രസ്റ്റി) - +447862635671

ADVERTISEMENT

• നിഷിൻ ജോർജ്ജ് (സെക്രട്ടറി) - +447438804074

ദേവാലയത്തിന്റെ വിലാസം:-

St Anselm's Church, Station Rd, Hayes UB3 4DF

English Summary: First anniversary of St Marys orthodox congregation North West  London