വത്തിക്കാൻ സിറ്റി∙ വയറിലെ ഹെർണിയയ്ക്കുള്ള ശസ്ത്രക്രിയക്ക് ഫ്രാൻസിസ് മാർപാപ്പ ഇന്ന് വിധേയനാക്കും. ഫ്രാൻസിസിനെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശസ്ത്രക്രിയ്ക്ക് ശേഷം കുറച്ച് ദിവസങ്ങൾ ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ തന്നെ താമസിക്കേണ്ടി വരും 2021-ൽ വൻകുടലിലെ ശസ്ത്രക്രിയയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വത്തിക്കാൻ സിറ്റി∙  വയറിലെ ഹെർണിയയ്ക്കുള്ള ശസ്ത്രക്രിയക്ക് ഫ്രാൻസിസ് മാർപാപ്പയെ ഇന്ന് വിധേയനാക്കും. ഫ്രാൻസിസ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ  പ്രവേശിപ്പിച്ചിരിക്കുകയാണ്. ശസ്ത്രക്രിയ്ക്ക് ശേഷം കുറച്ച് ദിവസങ്ങൾ ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ തന്നെ താമസിക്കേണ്ടി വരും .

Read Also: പ്രകൃതിക്ക് കാവലൊരുക്കിയ പ്ലാസ്റ്റിക്ക് നിരോധനം: അബുദാബിയുടെ വിജയമന്ത്രം...

2021-ൽ വൻകുടലിലെ ശസ്ത്രക്രിയയ്ക്ക് ഫ്രാൻസിസ് മാർപാപ്പയെ വിധേയനായിട്ടുണ്ട്. 86-കാരനായ പാപ്പയെ ജനറൽ അനസ്തേഷ്യ നൽകി ലാപ്രോട്ടമിയിലൂടെ ശസ്ത്രക്രിയ്ക്ക് വിധേയനാക്കുന്നതിനാണ് തീരുമാനം. വയറിലെ അറയിൽ ശസ്ത്രക്രിയയിലൂടെ മുറിവുണ്ടാക്കുന്നതാണ് ലാപ്രോട്ടമി.

ADVERTISEMENT

ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും പൊന്തിഫിക്കൽ അധികാരങ്ങൾ മാർപാപ്പ തന്നെ വഹിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. 

English Summary: Pope Francis To Undergo Surgery In Rome Today

ADVERTISEMENT

.