'ചാലക്കുടി ചങ്ങാത്തം 2023' നാളെ ബർമിങ്ങാമിൽ നടക്കും
ബിർമിങാം ∙ ചാലക്കുടി മേഖലയിൽ നിന്നെത്തി യുകെയിൽ താമസിക്കുന്നവർ നാളെ (ശനിയാഴ്ച) വാൾസാളിൽ സംഗമിക്കുന്നു. രാവിലെ 10 മുതൽ വൈകുന്നേരം

ബിർമിങാം ∙ ചാലക്കുടി മേഖലയിൽ നിന്നെത്തി യുകെയിൽ താമസിക്കുന്നവർ നാളെ (ശനിയാഴ്ച) വാൾസാളിൽ സംഗമിക്കുന്നു. രാവിലെ 10 മുതൽ വൈകുന്നേരം 6 വരെയാണ് സാംസ്‌കാരിക സമ്മേളനം ഒരുക്കിയിരിക്കുന്നത്. വിഭവ സമൃദ്ധമായ നാടൻ സദ്യ ഒരുക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
പ്രസിഡന്റ് ഷീജോ മൽപ്പാൻ – 07421264097
സെക്രട്ടറി ഷാജു മാടപ്പിള്ളി – 07456417678
ട്രെഷറർ ദീപ ഷാജു – 07896553923.
24 June 2023 10am to 6pm
Venue
ALDRIDGE COMMUNITY CENTRE
WALSALL, BIRMINGHAM
WS9 8AN.