ആതൻസ് ∙ ഗ്രീസിൽ ഭരണകക്ഷിക്ക് വൻജയം. പ്രധാനമന്ത്രിയായി കിരിയാകോസ് മിത്‌സോ താകീസ് (55) വീണ്ടും അധികാരമേറ്റു. 300 അംഗ പാർലമെന്റിൽ മധ്യ– വലതുപക്ഷമായ ന്യൂഡെമോക്രസിക്ക് 158 സീറ്റ് ലഭിച്ചു. കഴിഞ്ഞ അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പു വിജയമാണിത്. ഇടതുപക്ഷസഖ്യമായ സിറിസയ്ക്കു 48 സീറ്റ് ലഭിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആതൻസ് ∙ ഗ്രീസിൽ ഭരണകക്ഷിക്ക് വൻജയം. പ്രധാനമന്ത്രിയായി കിരിയാകോസ് മിത്‌സോ താകീസ് (55) വീണ്ടും അധികാരമേറ്റു. 300 അംഗ പാർലമെന്റിൽ മധ്യ– വലതുപക്ഷമായ ന്യൂഡെമോക്രസിക്ക് 158 സീറ്റ് ലഭിച്ചു. 

ADVERTISEMENT

കഴിഞ്ഞ അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പു വിജയമാണിത്. ഇടതുപക്ഷസഖ്യമായ സിറിസയ്ക്കു 48 സീറ്റ് ലഭിച്ചു. തീവ്രവലതുപക്ഷ –നവ നാത്‌സി പാർട്ടികൾ 40 ൽ ഏറെ സീറ്റുകൾ നേടി.

ADVERTISEMENT

Content Summary: Greece General Election: Kyriakos Mitsotakis Wins Second Term