ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ഈ വർഷത്തെ കർക്കിടക വാവുബലി / പിതൃ തർപ്പണം അങ്ങേയറ്റം ഭക്തിപുരസരം ഇന്നേ ദിവസം രാവിലെ ആറു മണിമുതൽ ഉച്ച വരെ ആചരിക്കപ്പെട്ടു. മേൽശാന്തി, ശ്രീ അഭിജിത് ആണ് കർമങ്ങൾക്കു നേതൃത്വം നൽകിയത്. തലേദിവസത്തെ 'ഒരിക്കൽ' ആചരിക്കുന്നത് മുതൽ, ഭക്തരുടെ സംശയങ്ങൾക്കു പരിഹാരവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ഈ വർഷത്തെ കർക്കിടക വാവുബലി / പിതൃതർപ്പണം നടത്തി. രാവിലെ ആറു മണിമുതൽ ഉച്ച വരെ ആചരിച്ചു. മേൽശാന്തി അഭിജിത്താണ് കർമങ്ങൾക്കു നേതൃത്വം നൽകിയത്.

Read also: അയർലൻഡിൽ കൊല്ലപ്പെട്ട ദീപ ദിനമണി: മെഴുകുതിരി നാളവുമായി അനുശോചനം അർപ്പിച്ച് ഇന്ത്യൻ സമൂഹം; ചിത്രങ്ങൾ...

തലേദിവസത്തെ 'ഒരിക്കൽ' ആചരിക്കുന്നത് മുതൽ, ഭക്തരുടെ സംശയങ്ങൾക്കു പരിഹാരവും ചോദ്യങ്ങൾക്കു ഉത്തരവും നൽകിയാണ് അഭിജിത് നേതൃത്വം വഹിച്ചത്. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വളരെയേറെപ്പേർ, പ്രവർത്തിദിനമായിരുന്നിട്ടുകൂടി, ഈ തിങ്കളാഴ്ച, കെന്റ് അയ്യപ്പ ക്ഷേത്രാങ്കണത്തിലെത്തി. മണ്മറഞ്ഞു, പഞ്ച മഹാ ഭൂതങ്ങളിലേക്കു തിരികെപ്പോയ, എല്ലാ ചൈതന്യങ്ങൾക്കും ശ്രാദ്ധമൂട്ടി, നിറകണ്ണുകൾ ആകാശത്തേക്കുയർത്തുമ്പോൾ അവിടെ ബലിക്കാക്കയുടെ സാന്നിധ്യമറിഞ്ഞു ഭക്തർ ഗദ്ഗദ കണ്ഠരായി. 

ADVERTISEMENT

English Summary: Devotees offer Karkidaka Vavu bali in Kent Ayyappa temple.