ആഘോഷമായി സ്കോട്‌ലൻഡ് മലയാളി കൾച്ചറൽ സെന്ററിലെ ഓണാഘോഷം
സ്കോട്‌ലൻഡ് ∙ സ്കോട്‌ലൻഡ് മലയാളി കൾച്ചറൽ സെന്ററിന്റെ ഓണാഘോഷം ഗ്ലാസ്ഗോ കാമ്പസ്‌ലങ്ങിൽ നടന്നു. സ്കോട്‌ലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 350 ലേറെ മലയാളികൾ പങ്കെടുത്തു. ചടങ്ങിൽ ലിൻലിത്‌ഗോ – ഈസ്റ്റ് ഫാൽകിർക്ക് എംപി മാർട്ടിൻ ഡേ മുഖ്യാതിഥിയായിരുന്നു. മലയാളത്തിൽ ആശംസ നേർന്ന മാർട്ടിൻ ഡേ മലയാളികളുടെ എല്ലാ

സ്കോട്‌ലൻഡ് ∙ സ്കോട്‌ലൻഡ് മലയാളി കൾച്ചറൽ സെന്ററിന്റെ ഓണാഘോഷം ഗ്ലാസ്ഗോ കാമ്പസ്‌ലങ്ങിൽ നടന്നു. സ്കോട്‌ലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 350 ലേറെ മലയാളികൾ പങ്കെടുത്തു.
ചടങ്ങിൽ ലിൻലിത്‌ഗോ – ഈസ്റ്റ് ഫാൽകിർക്ക് എംപി മാർട്ടിൻ ഡേ മുഖ്യാതിഥിയായിരുന്നു. മലയാളത്തിൽ ആശംസ നേർന്ന മാർട്ടിൻ ഡേ മലയാളികളുടെ എല്ലാ ആവശ്യങ്ങൾക്കും ഒപ്പമുണ്ടാകുമെന്നും അറിയിച്ചു.
ഗ്ലാസ്ഗോ യൂണിവേഴ്സിറ്റി ലക്‌ചറർ ഒഫിര ഗംലിയേൽ, സ്കോട്‌ലൻഡ് മലയാളി കൾച്ചറൽ സെന്റർ പ്രസിഡന്റ് ബിജു ജേക്കബ്, സെക്രട്ടറി മാത്യു സെബാസ്റ്റ്യൻ, ഗ്ലാസ്ഗോ സർവകലാശാല സീനിയർ റിസർച്ച് ഫെലോ ജോൺ റൂബൻ, ഡോ. ഐനിസ് വെൻറിക്, ഫൈസൻ അഹമ്മദ് എന്നിവർ പ്രസംഗിച്ചു.
കുട്ടികളുടെ മത്സരങ്ങളോടെയാണ് പരിപാടികൾ ആരംഭിച്ചത്. വിവിധ കലാപരിപാടികൾ അരങ്ങേറി. തുടർന്ന് ഓണസദ്യ. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും നൽകി.
English Summary: Onam Celebrations in Scotland Malayali Cultural Centre