റോം∙ രണ്ടുമാസക്കാലം നീണ്ടുനിൽക്കുന്ന റോമ - യൂറോപ്പ ഫെസ്റ്റിവലിന്റെ 2023 സീസനു റോമിൽ തുടക്കമായി. നവംബർ 19 വരെ, റോമിന്റെ വിവിധ പ്രദേശങ്ങളിൽ 13 വേദികളിലായാണ് റൊമാ - യൂറോപ്പ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള 90 വ്യത്യസ്ത ഷോകൾ സംഘടിപ്പിക്കുന്നത്. കുട്ടികൾക്കായുള്ള സമകാലിക നൃത്തം, നാടകം, കല, സംഗീതം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോം∙ രണ്ടുമാസക്കാലം നീണ്ടുനിൽക്കുന്ന റോമ - യൂറോപ്പ ഫെസ്റ്റിവലിന്റെ 2023 സീസനു റോമിൽ തുടക്കമായി. നവംബർ 19 വരെ, റോമിന്റെ വിവിധ പ്രദേശങ്ങളിൽ 13 വേദികളിലായാണ് റൊമാ - യൂറോപ്പ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള 90 വ്യത്യസ്ത ഷോകൾ സംഘടിപ്പിക്കുന്നത്. 

കുട്ടികൾക്കായുള്ള സമകാലിക നൃത്തം, നാടകം, കല, സംഗീതം, സാങ്കേതികവിദ്യ, ഇവന്റുകൾ എന്നിങ്ങനെ നിരവധി പരിപാടികളാണ് ഇത്തവണയും അവതരിപ്പിക്കപ്പെടുന്നത്. ലോകമെമ്പാടുമുള്ള അഞ്ഞൂറിലധികം കലാകാരന്മാർ റോമ - യൂറോപ്പ ഫെസ്റ്റിവലിൽ പങ്കെടുക്കുമെന്ന് സംഘടകൾ അറിയിച്ചു. 

ADVERTISEMENT

കലാകാരന്മാരുടെ സംവേദനക്ഷമതയും കാഴ്ചപ്പാടുകളുടെ ബഹുസ്വരതയും കണ്ടെത്തുന്നതിനുള്ള വേദിയാണ് ഈ വർഷത്തെ ഫെസ്റ്റിവലെന്ന് റോമ - യൂറോപ്പ ആർട്ടിസ്റ്റിക് ഡയറക്ടർ ഫാബ്രിസിയോ ഗ്രിഫാസി പറഞ്ഞു.

പരിപാടികൾ, വേദികൾ, ടിക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള മുഴുവൻ വിശദാംശങ്ങളും റോമ-യൂറോപ്പയുടെ iiവെബ്സൈറ്റിൽ ലഭ്യമാണ്.