ബ്രസല്‍സ് ∙ യൂറോപ്യന്‍ ഡാറ്റാ സംരക്ഷണ നിയമം ലംഘിച്ചതിന് ടിക്ക് ടോക്കിന് പിഴ വിധിച്ച് യൂറോപ്യന്‍ യൂണിയന്‍. കമ്പനിക്ക് 345 ദശലക്ഷം യൂറോ പിഴയായി ചുമത്തിയെന്ന് യൂറോപ്യൻ യൂണിയന് വേണ്ടി പ്രവർത്തിക്കുന്ന ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തവരില്‍ നിന്നുള്ള ഡാറ്റ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതാണ് പിഴ വിധിക്കാൻ കാരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

English Summary: TikTok fined $379M in EU for failing to keep kids’ data safe

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT