ചാൾസ് രാജാവ് 75ന്റെ നിറവിൽ; ആഘോഷമാക്കി ബ്രിട്ടൻ
ലണ്ടൻ∙ ചാൾസ് രാജാവിന്റെ 75-ാം ജന്മദിനാഘോഷം നിറവിലാണ് ബ്രിട്ടൻ. ഭക്ഷ്യ ദാരിദ്ര്യം പരിഹരിക്കുന്നതിനും മാലിന്യങ്ങൾ കുറയ്ക്കുന്നതിനുമായി ഒരു പുതിയ പദ്ധതിക്ക് തുടക്കമിട്ട് കൊണ്ടാണ് ചാൾസ് രാജാവ് പിറന്നാൾ ആഘോഷിക്കുന്നു. 'കൊറോണേഷൻ ഫുഡ് പ്രോജക്ട്' എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ഭക്ഷണം പാഴാക്കുന്നത് തടയുന്നതിനും പട്ടിണിക്ക് അറുതി വരുത്തുന്നതിനുമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

പദ്ധതി ആരംഭിക്കുന്നതിനു പുറമേ, ബക്കിങ്ഹാം കൊട്ടാരത്തിൽ 400 നാഷനൽ ഹെൽത്ത് സർവീസ്( എൻഎച്ച്എസ് )നഴ്‌സുമാർക്ക് രാജാവ് സ്വീകരണം നൽകി.