വി.ഡി. സതീശൻ ലണ്ടനിൽ; സ്വീകരിച്ച് ബ്രിട്ടനിലെ കോൺഗ്രസ് പ്രവർത്തകർ
ലണ്ടൻ ∙ സന്ദർശനത്തിനായി ബ്രിട്ടനിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കോൺഗ്രസ് പ്രവർത്തകരുടെ ഊഷ്മള സ്വീകരണം. വ്യാഴാഴ്ച രാത്രി ഹീത്രൂ വിമാനത്താവളത്തിലെത്തിയ പ്രതിപക്ഷനേതാവിന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് –യുകെ ഘടകം ഹൃദ്യമായ സ്വീകരണമാണ് നൽകിയത്. നാഷനൽ കമ്മിറ്റി നേതാക്കൾ, വിവിധ

ലണ്ടൻ ∙ സന്ദർശനത്തിനായി ബ്രിട്ടനിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കോൺഗ്രസ് പ്രവർത്തകരുടെ ഊഷ്മള സ്വീകരണം. വ്യാഴാഴ്ച രാത്രി ഹീത്രൂ വിമാനത്താവളത്തിലെത്തിയ പ്രതിപക്ഷനേതാവിന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് –യുകെ ഘടകം ഹൃദ്യമായ സ്വീകരണമാണ് നൽകിയത്. നാഷനൽ കമ്മിറ്റി നേതാക്കൾ, വിവിധ റീജിയണുകളിൽനിന്നുള്ള പ്രതിനിധികൾ എന്നിവർ വിമാനത്താവളത്തിൽ തങ്ങളുടെ നേതാവിനെ സ്വീകരിക്കാനെത്തി. ഇവരുമായി ഏറെനേരെ ആശയവിനിമയം നടത്തിയാണ് അദ്ദേഹം വിശ്രമത്തിനായി വിമാനത്താവളത്തിൽനിന്നും തിരിച്ചത്. ഇന്നുച്ചയ്ക്ക് ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ വർക്കേളഴ്സ് യൂണിയനും എ.ആർ.യു സ്റ്റുഡൻസ് യൂണിയനും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാറിൽ സംബന്ധിക്കും. സെമിനാറിൽ മുഖ്യ പ്രഭാഷകനാണ് സതീശൻ.
തുടർന്ന വൈകിട്ട് ആറിന് ഒ.ഐ.സി.സി.യുകെയും പ്രതിനിധി യോഗത്തിലും പൊതു സമ്മേളനത്തിലും അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും. വൈകിട്ട് ആറിന് ലണ്ടനിലെ എലഫന്റ് ആൻഡ് കാസിലിലുള്ള ഡ്രാപ്പേർ ഹാളിലാണ് പൊതു സമ്മേളനം.