നോർത്താംപ്ടൺ ∙ യുകെ മലയാളിയായ ആറ് വയസുകാരന്‍ അന്തരിച്ചു. നോർത്താംപ്ടണിലെ സാമുവല്‍ ജിലേഷ് ചെറിയാനാണ് വിട പറഞ്ഞത്. ഇക്കഴിഞ്ഞ നവംബര്‍ മാസം 11 നാണ് ജന്മനാ ഭിന്നശേഷിയുള്ള സ്‌പെഷ്യല്‍ ചൈല്‍ഡ് ആയ സാമുവല്‍ വിട പറഞ്ഞത്. ജിലേഷ്, രേണു എന്നിവരാണ് മാതാപിതാക്കൾ. ഡാനിയല്‍ സഹോദരനും. സംസ്കാരം നവംബർ 27 തിങ്കളാഴ്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോർത്താംപ്ടൺ ∙ യുകെ മലയാളിയായ ആറ് വയസുകാരന്‍ അന്തരിച്ചു. നോർത്താംപ്ടണിലെ സാമുവല്‍ ജിലേഷ് ചെറിയാനാണ് വിട പറഞ്ഞത്.  ഇക്കഴിഞ്ഞ നവംബര്‍ മാസം 11 നാണ് ജന്മനാ ഭിന്നശേഷിയുള്ള സ്‌പെഷ്യല്‍ ചൈല്‍ഡ് ആയ സാമുവല്‍ വിട പറഞ്ഞത്.

ജിലേഷ്, രേണു എന്നിവരാണ് മാതാപിതാക്കൾ. ഡാനിയല്‍ സഹോദരനും. സംസ്കാരം നവംബർ 27 തിങ്കളാഴ്ച രാവിലെ10.15 ന് നോര്‍ത്താപംടണില്‍ ഉള്ള ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ക്രൈസ്റ്റ് ചര്‍ച്ച്ദൈവാലയത്തില്‍ വെച്ച്  നടക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം 11.30 ന് Kingsthorpe Cemetery ൽ നടക്കും.

English Summary:

Six-Year-Malayali Boy Passed Away in UK

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT