അനുദിനം ചെറുപ്പമാകുന്ന മഞ്ജു വാര്യർ; വൈറലായി ഓസ്ട്രിയ-വിയന്ന ചിത്രങ്ങൾ, ചൂളമടിച്ച് കറങ്ങി നടക്കും ലേഡി സൂപ്പർ സ്റ്റാർ
വിയന്ന∙ ഓസ്ട്രിയയിലും തലസ്ഥാന നഗരമായ വിയന്നയിലുമൊക്കെയായി അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ സ്റ്റൈലിഷ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നു. മണിക്കൂറുകൾക്ക് മുൻപ് മഞ്ജു തന്റെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത ഏഴ് ചിത്രങ്ങങ്ങളാണ്

വിയന്ന∙ ഓസ്ട്രിയയിലും തലസ്ഥാന നഗരമായ വിയന്നയിലുമൊക്കെയായി അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ സ്റ്റൈലിഷ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നു. മണിക്കൂറുകൾക്ക് മുൻപ് മഞ്ജു തന്റെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത ഏഴ് ചിത്രങ്ങങ്ങളാണ് വൈറലായത്. ഇതേ തുടർന്ന് അനുദിനം ചെറുപ്പമാകുന്ന നടി എന്ന വിശേഷണവും മഞ്ജുവിനെ തേടിയെത്തുന്നുണ്ട്.
അഭിനയത്തിനോട് ഒപ്പം യാത്രകളെയും ജീവിതത്തോടു ചേർത്തു നിർത്തുകയാണ് മഞ്ജു വാര്യർ. അഭിനയത്തിന്റെ തിരക്കുകളിൽ നിന്നും ഇടയ്ക്ക് ഇടവേളയെടുത്ത് കൂട്ടുകാർക്കൊപ്പം യാത്രകൾ പോവാനും മറ്റും മഞ്ജുവാര്യർ സമയം കണ്ടെത്താറുണ്ട്. ഓസ്ട്രിയയിലും വിയന്നയിലുമൊക്കെയായി അവധിക്കാലം ആഘോഷിക്കുകയാണ് മഞ്ജു ഇപ്പോൾ. ഈ സ്ഥലങ്ങളിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങളാണ് മഞ്ജു ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവിടങ്ങളിൽ പങ്കുവെച്ചിട്ടുള്ളത്.
മലയാളികൾ നെഞ്ചിലേറ്റുന്ന അപൂർവ്വ നായിക താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. യുവപ്രേക്ഷർക്കും മുതിർന്ന പ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരിയാണ് ഇടവേളക്ക് ശേഷം മലയാള സിനിമയിൽ തിരിച്ചു എത്തിയ മഞ്ജു വാര്യർ.
ലുക്കിലും ഗെറ്റപ്പിലുമൊക്കെ ഏറെ മാറ്റങ്ങളോടെ അനുദിനം കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ്. കൂടുതൽ ചെറുപ്പമാകുന്ന മഞ്ജുവിനെയാണ് ഇപ്പോൾ കാണാനാവുക. എന്നും ചുറുചുറുക്കോടെയും യൗവ്വനത്തോടെയും നിലനിർത്താനുള്ള വഴികളിലൊന്നാണ് സെൽഫ് ലവ് എന്ന് മഞ്ജു തന്റെ ജീവിതം കൊണ്ട് പറയാതെ പറയുന്നുണ്ട്. മഞ്ജുവിന്റെ ഫാഷൻ സ്റ്റേറ്റ്മെന്റുകളും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം നിരന്തരം സമൂഹമധ്യമങ്ങളിൽ ആരാധകർ ആഘോഷമാക്കുന്നുമുണ്ട്.