ഹാരിക്കും മേഗനും രാജകീയ പദവികൾ നഷ്ടമാകുന്നതിന് സാധ്യത; പാർലമെന്റിൽ ബിൽ കൊണ്ടുവരാൻ നീക്കം
ലണ്ടൻ∙ പുതിയ നിയമങ്ങൾ പ്രകാരം ബ്രിട്ടിഷ് രാജകുടുംബാംഗമായ ഹാരി രാജകുമാരനും ഭാര്യ മേഗൻ മർക്കലിനും അവരുടെ രാജകീയ പദവികൾ ഉടൻ നഷ്ടമായേക്കും. ഔദ്യോഗികമായി ഇവരുടെ രാജകീയ പദവികൾ നീക്കം ചെയ്യുന്നതിന് ബിൽ പാർലമെന്റിൽ കൊണ്ടുവരാനുള്ള നീക്കം നടക്കുകയാണ്. ഹാരിയുടെയും മേഗന്റെയും രാജകീയ പദവികൾ നീക്കം ചെയ്യുന്ന ഒരു

ലണ്ടൻ∙ പുതിയ നിയമങ്ങൾ പ്രകാരം ബ്രിട്ടിഷ് രാജകുടുംബാംഗമായ ഹാരി രാജകുമാരനും ഭാര്യ മേഗൻ മർക്കലിനും അവരുടെ രാജകീയ പദവികൾ ഉടൻ നഷ്ടമായേക്കും. ഔദ്യോഗികമായി ഇവരുടെ രാജകീയ പദവികൾ നീക്കം ചെയ്യുന്നതിന് ബിൽ പാർലമെന്റിൽ കൊണ്ടുവരാനുള്ള നീക്കം നടക്കുകയാണ്. ഹാരിയുടെയും മേഗന്റെയും രാജകീയ പദവികൾ നീക്കം ചെയ്യുന്ന ഒരു ബിൽ രണ്ടാഴ്ചയ്ക്കുള്ളിൽ പാർലമെന്‍റിൽ അവതരിപ്പിക്കുമെന്ന് കൺസർവേറ്റീവ് പാർലമെന്‍റ് അംഗം ബോബ് സീലി പറഞ്ഞു.
താൻ ഒരു റിപ്പബ്ലിക്കൻ അല്ല, രാജവാഴ്ചയെ പിന്തുണയ്ക്കുന്നു വ്യക്തിയാണ്. എന്നാൽ രാജകുടുംബത്തിലെ മറ്റുള്ളവരുമായുള്ള ദമ്പതികളുടെ പിണക്കത്തിന് ശേഷം ഇവരുടെ കാര്യത്തിൽ പാർലമെന്‍റും പ്രിവി കൗൺസിലും ഒരു പുതിയ തീരുമാനം എടുക്കണം. എന്റെ ലക്ഷ്യം ലളിതമാണ്. ആരെങ്കിലും രാജകീയ പദവി ആഗ്രഹിക്കുന്നില്ലെങ്കിൽ, അത് ഞങ്ങൾ ബഹുമാനിക്കുന്നു. എന്നാൽ നമ്മുടെ രാജ്യത്തിന്റെ ജീവിതത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന ഒരു സ്ഥാപനത്തെ (രാജകുടുംബത്തെ) എതിർക്കുന്നവർ ആ പദവികൾ നിലനിർത്തരുതെന്ന് സീലി കൂട്ടിച്ചേർത്തു.
അതേസമയം, രാജകുടുംബത്തിൽ വംശീയ അധിക്ഷേപം നേരിട്ടുവെന്ന മേഗൻ മർക്കൽ വെളിപ്പെടുത്തിയിരുന്നു. ഇതാണ് നടപടിക്ക് പിന്നിൽ എന്നാണെന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ