ലണ്ടൻ∙ കിഴക്കന്‍ ലണ്ടനിലെ ഹാക്ക്നിയില്‍ നടന്ന വെടിവയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഒരു പുരുഷനും കൗമാരക്കാരനായ ആണ്‍കുട്ടിക്കും പരുക്കേല്‍ക്കുകയും ചെയ്തു. 42 കാരിയായ സ്ത്രീ സംഭവസ്ഥലത്തും വച്ച് തന്നെ മരണത്തിന് കീഴടങ്ങി. 20, 16 വയസുള്ള രണ്ട് യുവാക്കളെ ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ കിഴക്കന്‍ ലണ്ടനിലെ ഹാക്ക്നിയില്‍ നടന്ന വെടിവയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഒരു പുരുഷനും കൗമാരക്കാരനായ ആണ്‍കുട്ടിക്കും പരുക്കേല്‍ക്കുകയും ചെയ്തു. 42 കാരിയായ സ്ത്രീ സംഭവസ്ഥലത്ത് വച്ച് തന്നെ മരണത്തിന് കീഴടങ്ങി.  20, 16 വയസുള്ള രണ്ട് യുവാക്കളെ ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തു. ചൊവ്വാഴ്ച ഏകദേശം വൈകിട്ട് 6.30 നാണ് ഹാക്ക്നിയിൽ വെടിവയ്പ്പ് നടന്നത്.

കൊലപാതകത്തെക്കുറിച്ച് മെട്രോപൊളിറ്റന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇതൊരു ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും സാക്ഷികള്‍ക്ക് അറിയിപ്പ് നൽകിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് തുടരുമെന്നും ഡിറ്റക്ടീവ് സൂപ്രണ്ട് വിക്കി ടണ്‍സ്റ്റാള്‍ പറഞ്ഞു. സംഭവത്തിന് പിന്നിലുള്ളവരെ നീതിന്യായ വ്യവസ്ഥയ്ക്ക് മുന്നില്‍ കൊണ്ടുവരുമെന്നും വിക്കി ടണ്‍സ്റ്റാള്‍ കൂട്ടിച്ചേർത്തു. കൊല്ലപ്പെട്ട സ്ത്രീയുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

English Summary:

42-year-old woman killed in London Hackney shooting; Two people were injured