ഡബ്ലിൻ ∙ ഡബ്ലിൻ സിറോ മലബാർ സഭയുടെ ക്രിസ്മസ് കാരൾ പ്രോഗ്രാം ‘ഇമ്മാനുവേൽ സൈലന്റ് നൈറ്റ്, 2023 ഡിസംബർ 9 ശനിയാഴ്ച 3 മണിക്ക് സെന്റ് ലോർക്കൻസ് ബോയ്സ് നാഷനൽ സ്കൂളിൽ വച്ച് നടത്തപ്പെടുന്നു. ഇമ്മാനുവേൽ സൈലന്റ് നൈറ്റ് എന്ന പ്രോഗ്രാമിൽ ഡബ്ലിൻ സിറോ മലബാർ സഭയുടെ പതിനൊന്ന് കുർബാന സെന്ററുകളിൽനിന്നുള്ള ടീമുകൾ കാരൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിൻ ∙ ഡബ്ലിൻ സിറോ മലബാർ സഭയുടെ ക്രിസ്മസ് കാരൾ പ്രോഗ്രാം ‘ഇമ്മാനുവേൽ സൈലന്റ് നൈറ്റ്, 2023 ഡിസംബർ 9 ശനിയാഴ്ച 3 മണിക്ക് സെന്റ്  ലോർക്കൻസ് ബോയ്സ് നാഷനൽ സ്കൂളിൽ വച്ച് നടത്തപ്പെടുന്നു.

ഇമ്മാനുവേൽ സൈലന്റ് നൈറ്റ് എന്ന പ്രോഗ്രാമിൽ  ഡബ്ലിൻ സിറോ മലബാർ സഭയുടെ പതിനൊന്ന് കുർബാന സെന്ററുകളിൽനിന്നുള്ള ടീമുകൾ കാരൾ ഗാനങ്ങളും നേറ്റിവിറ്റി പ്ലേകളും അവതരിപ്പിക്കും. മികച്ച കാരൾ ഗാനത്തിനും നേറ്റിവിറ്റി പ്ലേയ്ക്കും പ്രത്യേകം സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ് . ഒന്നാം സമ്മാനം 251 യൂറോ, രണ്ടാം സമ്മാനം 201 യൂറോ, മൂന്നാം സമ്മാനം 151 യൂറോ. ക്യാഷ് പ്രൈസുകൾ സ്പോൺസർ ചെയ്തിരിക്കുന്നത് ഇമ്മാനുവേൽ തെങ്ങുംപിള്ളിൽ ആണ്. സംഗീത സാന്ദ്രമായ ഈ സായം സന്ധ്യയിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.