കേളി സ്വിറ്റ്സർലൻഡിന് നവസാരഥികൾ
സ്വിറ്റ്‌സർലൻഡ് ∙ കേളിയുടെ 2024 മുതൽ 2026 വരെയുള്ള പുതിയ കമ്മിറ്റി രൂപീകൃതമായി. ദീപയുടെ നേതൃത്വത്തിൽ യുവതി –.യുവാക്കൾ അണിനിരന്നിട്ടുള്ള ഈ കമ്മിറ്റിയിൽ കൂടുതൽ വനിതകളെ ഉൾപെടുത്തിയിട്ടുണ്ട്. നവംബർ ഇരുപത്തഞ്ചാം തീയതി സൂറിക്കിലെ വാറ്റിൽ വെച്ച് നടത്തിയ ജനറൽ ബോഡി യോഗത്തിലാണ് ദീപയെ പ്രസിഡന്റായി

സ്വിറ്റ്‌സർലൻഡ് ∙ കേളിയുടെ 2024 മുതൽ 2026 വരെയുള്ള പുതിയ കമ്മിറ്റി രൂപീകൃതമായി. ദീപയുടെ നേതൃത്വത്തിൽ യുവതി –.യുവാക്കൾ അണിനിരന്നിട്ടുള്ള ഈ കമ്മിറ്റിയിൽ കൂടുതൽ വനിതകളെ ഉൾപെടുത്തിയിട്ടുണ്ട്. നവംബർ ഇരുപത്തഞ്ചാം തീയതി സൂറിക്കിലെ വാറ്റിൽ വെച്ച് നടത്തിയ ജനറൽ ബോഡി യോഗത്തിലാണ് ദീപയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.
പ്രസിഡന്റ് ദീപ മേനോൻ,സെക്രട്ടറി ജിജിൻ രാജഗോപാലൻ, ട്രഷറർ അജയ് ചന്ദ്രൻ നായർ, വൈസ് പ്രസിഡന്റ് പ്രശാന്ത് ശ്രീധരൻ, ജോയിന്റ് സെക്രട്ടറി മഞ്ജു കാച്ചപ്പിള്ളി, പിആർഒ സുബി ഉള്ളാട്ടിൽ, ആർട്സ് സെക്രട്ടറി റീന എബ്രഹാം, പ്രോഗ്രാം ഓർഗനൈസർ സിൻജോ നെല്ലിശ്ശേരി, സോഷ്യൽ സർവീസ് ലാലു മക്കിൽ, എക്സിക്യൂട്ടീവ് മെംബേർസ് ബിജു നെട്ടൂർ വീട്ടിൽ, സേതുനാഥ് ഒതയോത്ത്, മഹേഷ് കല്ലിങ്ങൽ, മധു വാസുദേവൻ, പ്രശാന്ത് കെ ടി, ജയ് പ്രസാദ് എന്നിവരടങ്ങിയ പതിനഞ്ചoഗ കമ്മിറ്റി രൂപീകരിച്ചു. സംഘടനയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഓഡിറ്ററായി ടോമി വിരുതിയേലിനെ നിയമിച്ചു. കൂടുതൽ വിവരങ്ങൾക്ക് . https://www.keliswiss.org/office-bearers/ സന്ദർശിക്കുക. സംഘടനയുടെ ഭരണഘടന പ്രകാരം പുതുവർഷദിനമായ ജനുവരി ഒന്നു മുതൽ പുതിയ കമ്മിറ്റി നിലവിൽ വരും.
(വാർത്ത: ജേക്കബ് മാളിയേക്കൽ)