ബര്‍ലിന്‍ ∙ ജര്‍മനിയുടെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമായി 2023 മാറിയെന്ന് റിപ്പോർട്ടുകൾ. 2023 ലെ വാര്‍ഷിക താപനില 10.6 ഡിഗ്രിയായിരിക്കുമെന്ന് ജർമൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ഈ കണക്ക് പ്രകാരം ഈ വർഷത്തെ വാർഷിക താപനില 2022 ലെ വാര്‍ഷിക താപനിലയായ 10.5 ഡിഗ്രിയെ മറികടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2018 ലും വാര്‍ഷിക താപനില 10.6 ഡിഗ്രിയായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജർമനിയിൽ താപനില ഉയരുന്നതായിട്ടാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 

English Summary:

2023 is Considered to be the Hottest Year on Record for Germany