ലോക ജനസംഖ്യയില്‍ 66 ദശലക്ഷം പേരുടെ വർധനയുണ്ടായി
ലോക ജനസംഖ്യയില്‍ 66 ദശലക്ഷം പേരുടെ വർധനയുണ്ടായി. സ്ഥിതിവിവരക്കണക്കനുസരിച്ച്, ഓരോ സെക്കന്‍ഡിലും 2.1 കുട്ടികൾ ജനിക്കുന്നു. ഈ വര്‍ഷം ലോക ജനസംഖ്യ 66 ദശലക്ഷം വര്‍ധിച്ച് 8.073 ബില്യൻ ആളുകളായി.

ബര്‍ലിന്‍ ∙ ലോക ജനസംഖ്യയില്‍ 66 ദശലക്ഷം പേരുടെ വർധനയുണ്ടായി. സ്ഥിതിവിവരക്കണക്കനുസരിച്ച്, ഓരോ സെക്കന്‍ഡിലും 2.1 കുട്ടികൾ ജനിക്കുന്നു. ഈ വര്‍ഷം ലോക ജനസംഖ്യ 66 ദശലക്ഷം വര്‍ധിച്ച് 8.073 ബില്യൻ ആളുകളായി. വളര്‍ച്ച മന്ദഗതിയിലാണെങ്കിലും 2023 ല്‍ ലോക ജനസംഖ്യ ഏകദേശം 66 ദശലക്ഷം ആളുകള്‍ വര്‍ധിച്ചു. ഡിസംബര്‍ അവസാനത്തോടെ, ജര്‍മന്‍ ഫൗണ്ടേഷന്‍ ഫോര്‍ വേള്‍ഡ് പോപ്പുലേഷന്‍ (ഡിഎസ്ഡബ്ല്യു) പ്രഖ്യാപിച്ചതുപോലെ, ഭൂമിയില്‍ 8.073 ബില്യൻ ആളുകള്‍ ഉണ്ടായിരുന്നു.
ലോകജനസംഖ്യയുടെ വികസനത്തിന് ഒരു പ്രധാന ഘടകം ജനനനിരക്കാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഈയിടെയായി ഇത് കുറഞ്ഞു.