ലണ്ടൻ ∙ ഈസ്റ്റ്ഹാം സീറോ മലബാർ സെന്റ് ജോർജ് മിഷന്റെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾ ഈസ്റ്റ്ഹാം ട്രിനിറ്റി ഹാളിൽ നടത്തി. കഴിഞ്ഞ ശനിയാഴ്ച നടന്ന ആഘോഷപരിപാടികൾ ജനപങ്കാളിത്തംകൊണ്ടും നിരവധി കലാപരിപാടികൾകൊണ്ടും ശ്രദ്ധേയമായി. വിവിധ ഫാമിലി യൂണിറ്റുകളുടെ നേതൃത്വത്തിൽ അവതരിപ്പിച്ച കലാപരിപാടികളായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഈസ്റ്റ്ഹാം സീറോ മലബാർ സെന്റ് ജോർജ് മിഷന്റെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾ ഈസ്റ്റ്ഹാം ട്രിനിറ്റി ഹാളിൽ നടത്തി.

കഴിഞ്ഞ ശനിയാഴ്ച നടന്ന ആഘോഷപരിപാടികൾ ജനപങ്കാളിത്തംകൊണ്ടും നിരവധി കലാപരിപാടികൾകൊണ്ടും ശ്രദ്ധേയമായി. വിവിധ ഫാമിലി യൂണിറ്റുകളുടെ നേതൃത്വത്തിൽ അവതരിപ്പിച്ച കലാപരിപാടികളായിരുന്നു ആഘോഷത്തിന്റെ മുഖ്യ ആകർഷണം.

ADVERTISEMENT

കരോൾ ഗാനങ്ങൾ, ബൈബിൾ സന്ദേശങ്ങളും ആനുകാലിക പ്രമേയങ്ങളും അടങ്ങിയ സ്കിറ്റുകൾ, സംഗീത- നൃത്തപരിപാടികൾ, കഥാപ്രസംഗം  എന്നിവയെല്ലാം ആഘോഷത്തിന് മാറ്റുകൂട്ടി.  ക്രിസ്മസ് വിരുന്നോടെയാണ്  ആഘോഷങ്ങൾ സമാപിച്ചത്.

മിഷൻ ഡയറക്ടർ ഫാ. ഷിന്റോ വർഗീസ് വാളിമലയിലിനൊപ്പം കമ്മിറ്റിയംഗങ്ൾ ദീപംതെളിച്ചാണ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത്. ട്രസ്റ്റിമാരായ സോളൻ ജെ. ജോർജ്, ഷീനാമോൾ സ്കറിയ, സൺഡെസ്കൂൾ ഹെഡ് ടീച്ചർ നീന ജോസി എന്നിവരും കമ്മിറ്റിയംഗങ്ങളും വിവിധ ഭക്തസംഘടനാ ഭാരവാഹികളും ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

English Summary:

Eastham Christmas Celebrations