ജര്‍മനിയിലെ വെള്ളപ്പൊക്ക മേഖലയില്‍ പട്ടാളമിറങ്ങി
ബര്‍ലിന്‍∙ രാജ്യത്ത് വെള്ളപ്പൊക്കം ശക്തമായതോടെ രക്ഷാപ്രവർത്തിന് ബുണ്ടസ്വെഹ്റിൽ ജര്‍മന്‍ സൈന്യത്തെ വിന്യസിച്ചു. സൈന്യം സാംഗര്‍ഹോസണിലെ അണക്കെട്ടിന്റെ ഒരു ഭാഗം സ്ഥിരപ്പെടുത്തുന്നതിനായി സാക്സണി – അന്‍ഹാള്‍ട്ടില്‍ മണല്‍ചാക്കുകള്‍ നിറയ്ക്കാനും വിതരണം ചെയ്യാനും സഹായിക്കുകയാണ്. തുടര്‍ച്ചയായ മഴയെ

ബര്‍ലിന്‍∙ രാജ്യത്ത് വെള്ളപ്പൊക്കം ശക്തമായതോടെ രക്ഷാപ്രവർത്തിന് ബുണ്ടസ്വെഹ്റിൽ ജര്‍മന്‍ സൈന്യത്തെ വിന്യസിച്ചു. സൈന്യം സാംഗര്‍ഹോസണിലെ അണക്കെട്ടിന്റെ ഒരു ഭാഗം സ്ഥിരപ്പെടുത്തുന്നതിനായി സാക്സണി – അന്‍ഹാള്‍ട്ടില്‍ മണല്‍ചാക്കുകള്‍ നിറയ്ക്കാനും വിതരണം ചെയ്യാനും സഹായിക്കുകയാണ്. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് രാജ്യത്തെ തണുപ്പ് കൂടിയിട്ടുണ്ട്.
വര്‍ഷാവസാനം ഹെല്‍ം നദി കരകവിഞ്ഞൊഴുകി. ടുറിങിയ,ഷ്ലെസ്വിഗ് – ഹോള്‍സ്റൈ്റന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സൈനികരെയാണ് രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിരിക്കുന്നതെന്നാണ് വിവരം