ബര്‍ലിന്‍ ∙ സര്‍ക്കാര്‍ ചെലവ് വെട്ടിക്കുറച്ചതിനാല്‍ ജർമൻ സമ്പദ് വ്യവസ്ഥയില്‍ വളര്‍ച്ച കുറയുമെന്ന് വിദഗ്ധര്‍ പ്രവചിച്ചു. ജർമനിയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 2024ല്‍ 0.7% വളര്‍ച്ചാ സാധ്യതതേയുള്ളൂവെന്നും ഇത് മുന്‍ പ്രവചനമായ 0.9% ല്‍ നിന്ന് കുറയുമെന്നും മ്യൂണിക്ക് ആസ്ഥാനമായുള്ള സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക് റിസര്‍ച്ച് (ഐഫോ) ബുധനാഴ്ച അറിയിച്ചു. ജർമൻ സര്‍ക്കാരിന്റെ 2024-ലെ ബജറ്റിലെ കടുത്ത വെട്ടിക്കുറവ് കണക്കിലെടുത്ത്, ഫണ്ടിങ് കുറവിന്റെ പശ്ചാത്തലത്തില്‍, ഡിസംബര്‍ പകുതിയോടെയാണ് ഐഫോ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയില്‍ 0.3% ചുരുങ്ങിയതും ഇക്കാര്യത്തില്‍ ശ്രദ്ധേയമായി.ബജറ്റ് കമ്മിറ്റി ഇപ്പോള്‍ അംഗീകരിച്ച ഫെഡറല്‍ ബജറ്റ് ഏകദേശം 19 ബില്യണ്‍ യൂറോ വെട്ടിക്കുറച്ചതാണ് ഇതിന്റെ അടിസ്ഥാനമായി കാണുന്നത്.

English Summary:

Experts have Predicted that Growth in the German Economy will Slow Due to Government Spending Cuts.