സെൻ്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി 2024 വര്‍ഷത്തെ കലണ്ടര്‍ പ്രകാശനം ചെയ്തു
ഡബ്ലിൻ ∙ അയർലണ്ടിലെ സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി പുറത്തിറക്കിയ 2024 വര്‍ഷത്തെ കലണ്ടര്‍ പ്രകാശനം ചെയ്തു. വിശുദ്ധ കുർബ്ബാനക്ക് ശേഷം നടന്ന ചടങ്ങിൽ ഇടവകയുടെ പുതിയ വികാരി ഫാദർ സജു ഫിലിപ്പ്, മുൻ ട്രസ്റ്റി ജിബിൻ ജോർജിന്‍റെ കയ്യിൽ നിന്നും കലണ്ടർ ഏറ്റുവാങ്ങി പുതുതായി ചുമതല ഏറ്റെടുത്ത ട്രസ്റ്റി ബാബു ലൂക്കോസ്, സെക്രട്ടറി സുബിൻ ബാബു എന്നിവർക്ക് കൈമാറിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്.

ചടങ്ങിൽ ഇടവകയിലെ മുഴുവൻ വിശ്വാസികളും മാനേജിങ് കമ്മറ്റി അംഗങ്ങളായ അനൂപ്, നെബു, റോജി, ഷാജി, അശ്വിൻ, കുരുവിള, സുജാൽ, ഓഡിറ്റർ തോമസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. തുടർന്ന് 2024 വർഷത്തിലേക്കുളള സൺഡേ സ്കൂൾ പ്രവേശനോത്സവവും നടന്നു. ഈ ഇടവകയിലേക്ക് പുതിയതായി ചേർന്ന കുട്ടികൾക്ക് ഇടവക വികാരി റവ. ഫാദർ സജു ഫിലിപ്പ് മെഴുകുതിരി കത്തിച്ച് നൽകി സ്വീകരിച്ചു. ചടങ്ങിൽ സൺഡേ സ്കൂൾ പ്രധാന അധ്യാപകൻ ഷാജി അബ്രഹാം, സെക്രട്ടറി ചെൽസിയ മറ്റു അധ്യാപകരും പങ്കെടുത്തു.