ലണ്ടൻ∙ വേര്‍ഡ്‌ മലയാളി കൗൺസിൽ യൂറോപ്പ് റീജന്‍ സംഘടിപ്പിച്ച് റിപ്പബ്ലിക്‌ ദിനാഘോഷം വിവിധ കലാപരിപാടികളോടെ ആഷോഷിച്ചു. ജെയിംസ്‌ പാത്തിക്കലിന്‍റെ വന്ദേമാതരം എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാഗാനത്തിലൂടെയാണ്‌ പരിപാടികര്‍ തുടങ്ങിയത്‌. സൂം പ്ലാറ്റ്​ഫോമിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷം ഗോവ ഗവര്‍ണര്‍ ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു.

ലണ്ടൻ∙ വേര്‍ഡ്‌ മലയാളി കൗൺസിൽ യൂറോപ്പ് റീജന്‍ സംഘടിപ്പിച്ച് റിപ്പബ്ലിക്‌ ദിനാഘോഷം വിവിധ കലാപരിപാടികളോടെ ആഷോഷിച്ചു. ജെയിംസ്‌ പാത്തിക്കലിന്‍റെ വന്ദേമാതരം എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാഗാനത്തിലൂടെയാണ്‌ പരിപാടികര്‍ തുടങ്ങിയത്‌. സൂം പ്ലാറ്റ്​ഫോമിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷം ഗോവ ഗവര്‍ണര്‍ ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ വേര്‍ഡ്‌ മലയാളി കൗൺസിൽ യൂറോപ്പ് റീജന്‍ സംഘടിപ്പിച്ച് റിപ്പബ്ലിക്‌ ദിനാഘോഷം വിവിധ കലാപരിപാടികളോടെ ആഷോഷിച്ചു. ജെയിംസ്‌ പാത്തിക്കലിന്‍റെ വന്ദേമാതരം എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാഗാനത്തിലൂടെയാണ്‌ പരിപാടികര്‍ തുടങ്ങിയത്‌. സൂം പ്ലാറ്റ്​ഫോമിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷം ഗോവ ഗവര്‍ണര്‍ ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ വേര്‍ഡ്‌ മലയാളി കൗൺസിൽ  യൂറോപ്പ് റീജന്‍ സംഘടിപ്പിച്ച് റിപ്പബ്ലിക്‌ ദിനാഘോഷം വിവിധ കലാപരിപാടികളോടെ ആഷോഷിച്ചു.  ജെയിംസ്‌ പാത്തിക്കലിന്‍റെ വന്ദേമാതരം എന്നു തുടങ്ങുന്ന പ്രാര്‍ഥനാഗാനത്തിലൂടെയാണ്‌ പരിപാടികര്‍ തുടങ്ങിയത്‌. സൂം പ്ലാറ്റ്​ഫോമിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷം ഗോവ ഗവര്‍ണര്‍ ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. വേള്‍ഡ്‌ മലയാളി കൗൺസിൽ യൂറോപ്പ്  റീജന്‍ ഒരുക്കിയ റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ക്ഷണം സ്വീകരിച്ചുകൊണ്ടു പരിപാടിയിൽ പങ്കെടുത്ത എല്ലാ പ്രവാസി കൾക്കും  പ്രത്യേകിച്ചു പ്രവാസി മലയാളികള്‍ക്കും റിപ്പബ്ലിക് ദിനത്തിന്‍റെ ആശംസകള്‍ നേരുന്നതായി അദ്ദേഹം പറഞ്ഞു. 

വേള്‍ഡ്‌ മലയാളി കാണ്‍സില്‍ യൂറോപ്പ് റീജന്‍ പ്രസിഡന്‍റ് ജോളി എം.പടയാട്ടില്‍ എല്ലാവരേയും സ്വാഗതം ചെയ്തു. ജോലിതിരക്കിന് ഇടയിലും ഗവര്‍ണര്‍ നമുക്കായി സമയം കണ്ടെത്തിയതു പ്രവാസി മലയാളികളോടുള്ള സ്നേഹവും അംഗീകാരവുമാണെന്ന് ജോളി എം.പടയാട്ടില്‍ പറഞ്ഞു. ഗവര്‍ണര്‍ ശ്രീധരന്‍ പിള്ളയോടുള്ള വേൾഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജന്‍റെ നന്ദിയും കടപ്പാടും അദ്ദേഹം അറിയിച്ചു. വേള്‍ഡ്‌ മലയാളി കൗൺസിൽ യൂറോപ്പ് റീജന്‍ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരികവേദിയുടെ അടുത്ത സമ്മേളനം ഫെബ്രുവരി 25 നാണെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

വേര്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ലോബൽ ചെയര്‍മാന്‍ ഗോപാല പിള്ള, ഗ്ലോബൽ പ്രസിഡന്‍റ് ജോണ്‍ മത്തായി, യൂറോപ്പ് റീജന്‍ ചെയർമാന്‍ ജോളി തടത്തില്‍ എന്നിവര്‍ റിപ്പബ്ലിക് ദിന സന്ദേരം നതകി. പ്രമുഖ അഭിഭാഷകനായ അഡ്വ. റസല്‍ ജോയി, മനശാസ്ത്രജ്ഞനായ ഡോ. ജോര്‍ജ്‌ കാളിയാടൻ, മാധ്യമ പ്രവര്‍ത്തകനും, സാഹിത്യകാരനുമായ കാരൂര്‍ സോമന്‍, ജര്‍മനിയിലെ ബോണിലുള്ള ഐക്യ രാഷ്ട്രസഭയുടെ അഡ്മിനിസ്ട്രീവ് ഓഫിസര്‍ സോമരാജ്‌ പിള്ള, വേള്‍ഡ്‌ മലയാളി കൗൺസിൽ ഗ്ലോബൽ ജനറല്‍ സെക്രട്ടറി പിന്‍റോ കന്നംമ്പള്ളി, ഗ്ലോബൽ വൈസ്‌ ചെയര്‍പേഴ്‌സന്‍ മേഴ്‌സി തടത്തില്‍, ഗ്ലോബൽ വൈസ്‌ ചെയര്‍മാന്‍ ഗ്രിഗറി മേടയില്‍, ഗ്ലോബൽ വൈസ്‌ പ്രസിഡന്‍റ് തോമസ്‌ അറ മ്പന്‍കുടി, ഗ്ലോബൽവിമന്‍സ്‌ ഫോറാം പ്രസിഡന്‍റ് പ്രഫസര്‍ ഡോ. ലളിത മാത്യും, അജ്മന്‍ പ്രൊവിന്‍സ്‌ ജനറല്‍ സെക്രട്ടറി സ്വപ്ന ഡേവിഡ്‌, ഗ്ലോബല്‍ ആര്‍ട്‌സ്‌ ആൻഡ് കള്‍ച്ചറല്‍ ഫോറം പ്രസിഡന്‍റ് ചെറിയാന്‍ ടി കീക്കാട്, ദുബായ് പ്രൊവിന്‍സ്‌ പ്രസിഡന്‍റ് കെ.എ. പോള്‍സന്‍, ഇന്ത്യ റീജന്‍ ജനറല്‍ സെക്രട്ടറി ഡോ. അജി അബ്ദുള്ള, പ്രഫസര്‍ അന്നക്കുട്ടി ഫിന്‍ഡെ, രാജു കുന്നാട്ട്, യുറോപ്പ് റീജന്‍ ജനറല്‍ സെക്രട്ടറി ബാബു തോട്ടപിള്ളി, ഇര്‍മന്‍ പ്രൊവിന്‍സ്‌ ജനറല്‍ സെക്രട്ടറി ചിനു പടയാട്ടില്‍, ജോണ്‍ മാത്യു തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവാസി മലയാളി കലാകാരന്മാര്‍ ഒരുക്കിയ കലാ സാംസ്കാരിക വിരുന്നും നടത്തപ്പെട്ടു. ജോസുകുട്ടി കവലച്ചിറ, സോബിച്ചന്‍ ചേന്നങ്കര, ലിതീഷ്‌ രാജ്‌ പി. തോമസ് (ഗായകര്‍ - യൂറോപ്പ്)  ടിയാന, സ്മിത ഷാന്‍ മാത്യു (ഗായികമാര്‍ - അമേരിക്ക) ,ബിജോ കളീക്കല്‍, അനൂപ് തോമസ് ,ബൈജു കിരണ്‍, ഡേവിഡ്‌ ഗീവർഗീസ്‌, രാഗേഷ്‌ കുറുഷ്‌, അനുഗ്രഹ ഡേവീഡ്‌, ബാവ റാകേല്‍ സാമുവല്‍, ജോവാന്‍ ബിജോ, സൂസന്‍ ചെറിയാന്‍ (സംഘഗാനം - അജ്മന്‍ പ്രൊവിന്‍സ്‌), അപര്‍ണ അനൂപ്‌ (ഡാൻസ്- അജ്മന്‍ പ്രൊവിന്‍സ്‌, ഫിജി സാവിയോ, എയ്ഞ്ചല്‍ ജോഹിന്‍, ജെയ്സി ബിജു, മൻജു റിന്റോ, ലീനാ ജോണി (ഗ്രൂപ്പ് ഡാൻസ് - അയര്‍ലൻഡ് പ്രൊവിന്‍സ്‌) ഷിക്ക പ്രവീണ്‍ (ഡാൻസ് - അജ്മല്‍ പ്രൊവിന്‍സ്‌) അന്ന മേരി സെബാസ്റ്റ്യൻ, ഹെവന്‍സ്‌ ഷൈജു, എയ്ഞ്ചല്‍ തോമസ്‌, അനിറ്റ സൈജോ, അല്‍ഗ ജിന്നി, അലീന ജോയ്‌, അനഘ പ്രസാദ്‌ (ഗ്രൂപ്പ് ഡാൻസ് - സര്‍ഗം സ്റ്റാര്‍സ്‌ ഇന്ത്യ) തുടങ്ങിയവരുടെ ഗാനങ്ങളും നൃത്തനൃത്ത്യങ്ങളും റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക്‌ വര്‍ണപകിട്ടേകി.

ADVERTISEMENT

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ്‌ ചെയര്‍മാനായ ഗ്രിഗറി മേടയിലും, ഇംഗ്ലണ്ടില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥിയും നര്‍ത്തകിയുമായ അന്ന ടോമും ചേര്‍ന്നാണ്‌ റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ മോഡറേറ്റ്‌ ചെയ്തത്‌. ഈ ആഘോഷ പരിപാടികര്‍ക്ക്‌ സാങ്കേതിക പിന്തുണ നല്കിയത്‌ കംപ്യൂട്ടർ എൻജീനിയറായ നിതീഷാണ്‌. വേള്‍ഡ്‌ മലയാളി കൗൺസിൽ യൂറോപ്പ് റീജന്‍ ട്രഷറർ ഷൈബു ജോസഫ്‌ കൃതജ്ഞത പറഞ്ഞു. ജർമൻ പ്രൊവിന്‍സ്‌ വൈസ്‌ പ്രസിഡന്‍റും,  കലാകാരനുമായ ജെയിംസ്‌ പാത്തിക്കല്‍ ആലപിച്ച ദേശീയഗാനത്തോടെ റിപ്പബ്ലിക് ദിനാഘോഷം സമാപിച്ചു.

English Summary:

Goa Governor Inaugurated the 75th Republic Day Celebrations Organized by World Malayali Europe Region

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT