ലണ്ടൻ ∙ വള്ളംകളി, വടംവലി, പൂക്കള മത്സരം, ക്രിക്കറ്റ് ടൂർണമെന്റ്, സ്റ്റേജ് ഷോകൾ എന്നിവയ്ക്കൊപ്പം നിരവധി സന്നദ്ധ സേവന പ്രവർത്തനങ്ങളുമായി യുകെയിൽ മലയാളികളുടെ സ്പന്ദനമായി മാറിയ രജിസ്റ്റേർഡ് ചാരിറ്റി "സഹൃദയ - ദ വെസ്റ്റ് കെന്റ് കേരളൈറ്റ്സിന്’’ പുതിയ സാരഥ്യം. മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ പതിനേഴാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ വള്ളംകളി, വടംവലി, പൂക്കള മത്സരം, ക്രിക്കറ്റ് ടൂർണമെന്റ്, സ്റ്റേജ് ഷോകൾ എന്നിവയ്ക്കൊപ്പം നിരവധി സന്നദ്ധ സേവന പ്രവർത്തനങ്ങളുമായി യുകെയിൽ മലയാളികളുടെ സ്പന്ദനമായി മാറിയ രജിസ്റ്റേർഡ് ചാരിറ്റി "സഹൃദയ - ദ വെസ്റ്റ് കെന്റ് കേരളൈറ്റ്സിന്’’ പുതിയ സാരഥ്യം. മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ പതിനേഴാം വർഷത്തിലേക്ക് പ്രവേശിക്കുന്ന സഹൃദയ ദ വെസ്റ്റ് കെന്റ് കേരളൈറ്റ്സ് ജനുവരി 28ന് നടന്ന വാർഷിക പൊതുയോഗത്തിലാണ് 2024 -25 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ആൽബർട്ട് ജോർജ്ജ് (പ്രസിഡന്റ്), ഷിനോ ടി.പോൾ (ജനറൽ സെക്രട്ടറി), അഞ്ജു അബി കൃഷ്ണൻ (വൈസ് പ്രസിഡന്റ്), ജിനു തങ്കച്ചൻ (ജോ. സെക്രട്ടറി), റോജിൻ മാത്യൂ (ട്രഷറർ), നിയാസ് മൂത്തേടത്ത് (ജോ. ട്രഷറർ), ജോജോ വർഗീസ് (പ്രോഗ്രാം കോഡിനേറ്റർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

ADVERTISEMENT

കൂടാതെ എക്സിക്യൂട്ടീവ് അംഗങ്ങളായി സാജു മാത്യു, അജിത് വെണ്മണി, ഫെബി ജേക്കബ്, സേവ്യർ ഫ്രാൻസീസ്, നാരായൺ പി, ധനേഷ് ബി, ജിജിത് കൃഷ്ണ, ബേസിൽ സാജു, ലൗലി സാബു, ലോല സണ്ണി, സ്മിത ബിജു, പ്രിയ സതീഷ് എന്നിവരെയും ഓഡിറ്റേഴ്സ് ആയി സുജ ജോഷി, മനോജ് കോത്തുർ, ജെയ്സൺ ആലപ്പാട്ട് എന്നിവരെയും തിരഞ്ഞെടുത്തു. പോയ വർഷം ആവേശോജ്ജ്വലമായ പരിപാടികൾ നടത്തി കമ്മിറ്റിയെ മാതൃകാപരമായി നയിച്ച സാജു മാത്യൂ, നിയാസ്, ഷീന ജോജോ, സുരേഷ് ജോൺ, ഫെബി ജേക്കബ്ബ്, ജോഷി സിറിയക്ക് എന്നിവരെ യോഗം അഭിനന്ദിച്ചു.

English Summary:

New Leaders for 'Sahrudaya - The Kent Keralites'