മാഞ്ചസ്റ്റർ ട്രാഫോർഡ് മലയാളി അസോസിയേഷന് നവനേതൃത്വം
മാഞ്ചസ്റ്റർ ∙ യുകെയിലെ മാഞ്ചസ്റ്റർ കേന്ദ്രികരിച്ച് കഴിഞ്ഞ 19 വർഷമായി കർമനിരതമായി പ്രവർത്തിച്ച് വരുന്ന ട്രാഫോർഡ് മലയാളി അസോസിയേഷൻ (TMA) 2024 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരെഞ്ഞടുത്തു.

ജോർജ് തോമസ്(പ്രസിഡന്‍റ്), സ്റ്റാൻലി ജോൺ(സെക്രട്ടറി), ആദർശ് സോമൻ(ട്രഷറർ), ഗ്രെയിസൺ കുര്യാക്കോസ് (വൈസ് പ്രസിഡന്‍റ്), ബിബിൻ ബേബി(ജോയിന്‍റ് സെക്രട്ടറി) എന്നി പദവികളിലേക്കും ഡാലിയ ഡോണി, റ്റൈബി കുര്യാക്കോസ്, റോഷ്ണി സജിൻ, സരിക ശ്രീകാന്ത് എന്നിവരെ പ്രാഗ്രാം കോർഡിനേറ്റേഴ്സായിട്ടും ക്രിസ് കുര്യാക്കോസ്, അലിന സ്റ്റാൻലി എന്നിവരെ യൂത്ത് കോർഡിനേറ്റേഴ്സ് ആയിട്ടുമാണ് തിരെഞ്ഞടുത്തത്. കഴിഞ്ഞ 19 വർഷങ്ങളിലായി യുകെയിൽ പ്രവർത്തിക്കുന്ന മികച്ച സംഘടനകൾക്കായി ഏർപ്പെടുത്തിയ വിവിധ അവാർഡുകൾ നേടിയെടുത്തിട്ടുള്ള ടിഎംഎ ഈ വർഷവും അംഗങ്ങൾക്കായി കലാ സാംസ്കാരിക മേഖലകളിൽ നിരവധി നൂതന പരിപാടികൾ ആസൂത്രണം ചെയ്തതായി പ്രസിഡന്‍റ് ജോർജ് തോമസ് അറിയിച്ചു.