ലണ്ടന്‍ • ഇന്ത്യയിലെ വിവാഹ ചടങ്ങുകളിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന വസ്ത്രങ്ങളിൽ ഒന്നാണ് ലെഹങ്ക. സാധാരണ മറ്റ് വസ്ത്രങ്ങളെക്കാൾ ഭാരം കൂടുതലുള്ള ലെഹങ്ക ധരിച്ചു നടക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഉള്ളത് തർക്കം ഇല്ലാത്ത വിഷയമാണ്. എന്നാൽ ആഡംബരം ഇഷ്ടപ്പെടുന്നവർ വിവാഹത്തിന് ലെഹങ്ക ധരിക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടന്‍ ∙ ഇന്ത്യയിൽ വിവാഹ ചടങ്ങുകളിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന വസ്ത്രങ്ങളിൽ ഒന്നാണ് ലെഹങ്ക. മറ്റ് വസ്ത്രങ്ങളെക്കാൾ ഭാരം കൂടുതലുള്ള ലെഹങ്ക ധരിച്ചു നടക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യണ്. എന്നാൽ ആഡംബരം ഇഷ്ടപ്പെടുന്നവർ വിവാഹത്തിന് ലെഹങ്ക ധരിക്കുന്നത് സാധാരണവുമാണ്. ലണ്ടന്‍ ട്യൂബ് ട്രെയിനിൽ ലെഹങ്ക ധരിച്ചെത്തിയ പെൺകുട്ടി  ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാണ്. 

സ്പാനിഷ് - ഇന്ത്യന്‍ മോഡലും ഡിജിറ്റല്‍ മാര്‍ക്കറ്ററുമായ 'ശ്രദ്ധ' എന്ന പെൺകുട്ടിയാണ് ലെഹങ്ക ധരിച്ച് ലണ്ടൻ ട്യൂബിൽ യാത്ര ചെയ്തത്. വൈറലായ വിഡിയോയിൽ അതിശയത്തോടെ നോക്കുന്ന ബ്രിട്ടിഷുകാരെയും കാണാം. ലെഹങ്കക്ക് ഒപ്പം നവ വധുവിനെപോൽ മേക്കപ്പ് ചെയ്ത് ആഭരണങ്ങളും ധരിച്ചാണ് ശ്രദ്ധ ട്യൂബ് ട്രെയിൻ യാത്ര നടത്തുന്നത്. 

ADVERTISEMENT

ശ്രദ്ധയുടെ യാത്രയിലുടനീളം ആളുകള്‍ അത്ഭുതത്തോടെ നോക്കുന്നത് വിഡിയോയിൽ കാണാം. ചിലർ ചിത്രങ്ങളും വിഡിയോയും പകർത്തുന്നതും കാണാം.  ശ്രദ്ധ തന്നെയാണ് വിഡിയോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ കണ്ടത്. 

English Summary:

Viral Video: Woman Turns Heads As She Strolls Through London Streets Wearing A 'Lehenga'.