ഓക്സ്ഫോർഡ് ∙ ഐപിസി യുകെ ആൻഡ് അയർലൻഡ് റീജൻ പതിനേഴാമത് വാർഷിക കൺവെൻഷന് മുന്നോടിയായി വോക്സ്ഫോർഡിൽ മാർച്ച് രണ്ടിന് രാവിലെ പത്തുമണി മുതൽ ഒരു മണി വരെ സുവിശേഷ മഹായോഗം ( ചെനി സ്കൂൾ, ചെനി ലൈൻ, ഹെഡിങ്ഗ്ടണിൽ ) സംഘടിപ്പിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓക്സ്ഫോർഡ് ∙ ഐപിസി യുകെ ആൻഡ് അയർലൻഡ് റീജൻ പതിനേഴാമത് വാർഷിക കൺവെൻഷന് മുന്നോടിയായി വോക്സ്ഫോർഡിൽ മാർച്ച് രണ്ടിന് രാവിലെ പത്തുമണി മുതൽ ഒരു മണി വരെ സുവിശേഷ മഹായോഗം (  ചെനി സ്കൂൾ, ചെനി ലൈൻ, ഹെഡിങ്ഗ്ടണിൽ )  സംഘടിപ്പിക്കുന്നു. യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
പാസ്റ്റർ. മനോജ് എബ്രഹാം: 07916571478
എബ്രഹാം ഡാനിയേൽ: 07769421071
ബ്രദർ ജോൺ മാത്യു: 07828294781

English Summary:

IPC UK Ireland Convention Promotion Meeting in Oxford