ഇന്ത്യൻ വിദ്യാർഥികളുടെ യുകെയിലെ പഠനം; ഗ്രേറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം
ലണ്ടൻ∙ രാജ്യാന്തര സംഘടനയായ ബ്രിട്ടിഷ് കൗൺസിൽ യുകെയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് ഗ്രേറ്റ് സ്കോളർഷിപ്പുകൾ നൽകുന്നു. 25 സർവകലാശാലകളിലായി 26 ബിരുദാനന്തര പ്രോഗമുകളിലാണ് സ്കോളർഷിപ്പ് ലഭിക്കുക. ഫിനാൻസ്, മാർക്കറ്റിങ്, ബിസിനസ്സ്, സൈക്കോളജി, ഡിസൈൻ, ഹ്യുമാനിറ്റീസ്, ഡാൻസ് തുടങ്ങിയ വിഷയങ്ങൾ

ലണ്ടൻ∙ രാജ്യാന്തര സംഘടനയായ ബ്രിട്ടിഷ് കൗൺസിൽ യുകെയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് ഗ്രേറ്റ് സ്കോളർഷിപ്പുകൾ നൽകുന്നു. 25 സർവകലാശാലകളിലായി 26 ബിരുദാനന്തര പ്രോഗമുകളിലാണ് സ്കോളർഷിപ്പ് ലഭിക്കുക. ഫിനാൻസ്, മാർക്കറ്റിങ്, ബിസിനസ്സ്, സൈക്കോളജി, ഡിസൈൻ, ഹ്യുമാനിറ്റീസ്, ഡാൻസ് തുടങ്ങിയ വിഷയങ്ങൾ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ലഭ്യമാണ്.
ഗ്രേറ്റ് സ്കോളർഷിപ്പിന്‍റെ പ്രധാന സവിശേഷതകൾ: