ലണ്ടൻ ∙ കേരള നഴ്സസ് യുകെ എന്ന ഓൺലൈൻ പ്ലാറ്റ്ഫോം ആദ്യമായി സംഘടിപ്പിക്കുന്ന നഴ്‌സസ് ഡേ സെലിബ്രേഷനും കോൺഫറൻസും മെയ് 18ന് മാഞ്ചസ്റ്ററിലെ Wythenshauwe Forum Centre ൽ വച്ച് നടത്തുന്നതാണ്. കോൺഫറൻസിന്റെ മുഖ്യ ഉദ്ഘാടകയായി വെയിൽസിന്റെ ചീഫ് നഴ്സിങ് ഓഫിസർ Sue Tranka പങ്കെടുത്ത് സംസാരിക്കും. കൂടാതെ നഴ്സിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙  'കേരള നഴ്സസ് യുകെ' ഓൺലൈൻ പ്ലാറ്റ്ഫോം ആദ്യമായി സംഘടിപ്പിക്കുന്ന നഴ്‌സസ് ഡേ ആഘോഷവും കോൺഫറൻസും മെയ് 18ന് മാഞ്ചസ്റ്ററിലെ Wythenshauwe Forum Centreൽ വച്ച് നടക്കും. കോൺഫറൻസിന്റെ മുഖ്യ ഉദ്ഘാടകയായി വെയിൽസിന്റെ ചീഫ് നഴ്സിങ് ഓഫിസർ Sue Tranka പങ്കെടുത്ത് സംസാരിക്കും. കൂടാതെ നഴ്സിങ് രംഗത്തുള്ള മറ്റു പ്രമുഖരും പങ്കെടുക്കും. മനോഹരമായ കലാപരിപാടികൾ എന്നിവ  അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്.  കോൺഫറൻസിലും നേഴ്സ് ഡേ  ആഘോഷങ്ങളിലും സംബന്ധിക്കുന്നവർക്ക് റീവാലിഡേഷന് വേണ്ട CPD hours ലഭിക്കും എന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.

യുകെയിലെ എല്ലാ നഴ്സുമാർക്കും തമ്മിൽ കാണാനും അനുഭവങ്ങൾ പങ്കുവയ്ക്കുവാനും പരിചയം പുതുക്കുവാനുമുള്ള വേദിയാകും ഈ സമ്മേളനം. ഒപ്പം യുകെയിലുള്ള സീനിയർ മലയാളി നഴ്സിനെ ആദരിക്കും. നഴ്സിങ് സംബന്ധമായ സംശയങ്ങൾക്കും മറുപടി ലഭിക്കാനായി വിവിധ സ്പെഷ്യാലിറ്റികളുടെ നഴ്സിങ് സ്റ്റേഷനുകളും ഉണ്ടായിരിക്കും. 

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക്:
സിജി സലിംകുട്ടി(  +44 7723 078671), ജോബി ഐത്തിൽ ( 07956616508)

സ്പോൺസർ സംബന്ധമായ അന്വേഷണങ്ങൾക്ക് :
മാത്തുക്കുട്ടി ആനകുത്തിക്കൽ (07944668903)

ADVERTISEMENT

രജിസ്ട്രേഷൻ സംബന്ധമായ അന്വേഷണങ്ങൾക്ക്:
ജിനി അരുൺ (07841677115)

വേദി സംബന്ധമായ അന്വേഷണങ്ങൾക്ക്:
സന്ധ്യ പോൾ (07442522871)

ADVERTISEMENT

കൾച്ചറൽ പ്രോഗ്രാം സംബന്ധമായ അന്വേഷണങ്ങൾക്ക്:
സീമ സൈമൺ (07914693086) 

(വാർത്ത: ജോബി)

English Summary:

International Nurses Day 2024: Celebrating the Kerala Nurses UK