ജര്‍മനിയിലെ റിട്ടയര്‍മെന്റ് ഹോമിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചു
ബര്‍ലിന്‍ ∙ ജര്‍മനിയിലെ നോര്‍ത്ത്റൈന്‍ വെസ്ററ് ഫാളിയ സംസ്ഥാനത്തിലെ ക്ളെവ് ജില്ലയിലെ ബെഡ്ബര്‍ഗ് ഹൗവിലെ റിട്ടയര്‍മെന്റ് ഹോമിലുണ്ടായ തീപിടിതത്തില്‍ നാല് പേര്‍ മരിച്ചു. സംഭവത്തില്‍ 23 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. പരുക്കേറ്റവരില്‍ ഒരു അഗ്നിശമനസേനാംഗവും ഒരു പൊലീസുകാരനും

ബര്‍ലിന്‍ ∙ ജര്‍മനിയിലെ നോര്‍ത്ത്റൈന്‍ വെസ്ററ് ഫാളിയ സംസ്ഥാനത്തിലെ ക്ളെവ് ജില്ലയിലെ ബെഡ്ബര്‍ഗ് ഹൗവിലെ റിട്ടയര്‍മെന്റ് ഹോമിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. സംഭവത്തില്‍ 23 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. പരുക്കേറ്റവരില്‍ ഒരു അഗ്നിശമനസേനാംഗവും ഒരു പൊലീസുകാരനും ഉള്‍പ്പെടുന്നു.
ആളുകളെ രക്ഷിക്കാന്‍ ഫയര്‍ഫോഴ്സിന് ജനല്‍ചില്ലുകള്‍ തകര്‍ക്കേണ്ടി വന്നു. ഇരുനില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. പരിക്കേല്‍ക്കാത്ത റിട്ടയര്‍മെന്റ് ഹോമിലെ താമസക്കാരായ 46 പേരെ മറ്റ് താമസ സ്ഥലങ്ങളിലേക്ക് മാറ്റി. റിട്ടയര്‍മെന്റ് ഹോം ഇനി വാസയോഗ്യമല്ലന്നാണ് റിപ്പോര്‍ട്ട്.