റോം ∙ പ്രവാസി മലയാളികളുടെ പ്രമുഖ ഗ്ലോബൽ സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ ഇറ്റലി പ്രൊവിൻസ് രൂപീകരിച്ചു. ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ (അമേരിക്ക) ഗ്ലോബൽ സെക്രട്ടറി സണ്ണി വെളിയത്ത് (വിയന്ന, ഓസ്ട്രിയ) എന്നിവരുടെ സാന്നിധ്യത്തിൽ റോമിൽ നടന്ന യോഗത്തിൽ ഇറ്റലിയെ പ്രതിനിധികരിച്ചു നിരവധി പേർ പങ്കെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോം ∙ പ്രവാസി മലയാളികളുടെ പ്രമുഖ ഗ്ലോബൽ സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ ഇറ്റലി പ്രൊവിൻസ്  രൂപീകരിച്ചു. ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ (അമേരിക്ക) ഗ്ലോബൽ സെക്രട്ടറി സണ്ണി വെളിയത്ത് (വിയന്ന, ഓസ്ട്രിയ) എന്നിവരുടെ സാന്നിധ്യത്തിൽ റോമിൽ നടന്ന യോഗത്തിൽ ഇറ്റലിയെ പ്രതിനിധികരിച്ചു നിരവധി പേർ പങ്കെടുത്തു. സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ചും, ആഗോള മലയാളി സമൂഹത്തിനും കേരളത്തിനും നൽകിവരുന്ന സംഭവനകളെയും സംഘടനയിലെ ബഹുമുഖ വ്യക്തിത്വങ്ങളെയും, അംഗങ്ങളാകുന്നവരുടെ  പ്രവർത്തനരീതികളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും തോമസ് മൊട്ടക്കൽ,  സണ്ണി വെളിയത്ത് എന്നിവർ വിവരിച്ചു. 

തുടർന്ന് സംഘടിപ്പിച്ച തിരഞ്ഞെടുപ്പിൽ ജോർജ്‌ റപ്പായി /ചെയർമാൻ), റെക്സി പാറക്കൽ വൈസ് ചെയർമാൻ), ജോസ്മോൻ കമ്മട്ടിൽ (പ്രസിഡന്റ്‌), ജോഷി ഫ്രാൻസിസ് (വൈസ് പ്രസിഡന്റ്‌), ജെജി മാത്യു (സെക്രട്ടറി ), ഫിലിപ്പ് കുര്യാക്കോസ് (ജോയിന്റ് സെക്രട്ടറി), ജോബി ആണ്ടുകുന്നേൽ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. ജോർജ്ജ് റപ്പായി നന്ദി പറഞ്ഞു.