ആഷ്ഫോർഡില്‍ ലേബർ പാർട്ടിയുടെ പാർലമെന്ററി സ്ഥാനാർഥിയായി മലയാളിയായ സോജൻ ജോസഫ്
ലണ്ടൻ ∙ മലയാളിയായ സോജൻ ജോസഫിനെ ആഷ്‌ഫോർഡ് മണ്ഡലത്തിലെ പാർലമെന്ററി സ്ഥാനാർഥിയായി ലേബർ പാർട്ടി തിരഞ്ഞെടുത്തു. വിജയിക്കുകയാണെങ്കിൽ, യുകെയിൽ ഇത്തരമൊരു സ്ഥാനം വഹിക്കുന്ന ആദ്യ കേരളീയ വംശജനാകും ഇദ്ദേഹം. ആഷ്‌ഫോർഡ് ബറോ കൗൺസിലിലെ കൗൺസിലറും എൻഎച്ച്എസിൽ മെന്റൽ ഹെൽത്ത് നഴ്‌സിങ് മേധാവിയുമാണ് സോജൻ ജോസഫ്. 2002 മുതൽ

ലണ്ടൻ ∙ മലയാളിയായ സോജൻ ജോസഫിനെ ആഷ്‌ഫോർഡ് മണ്ഡലത്തിലെ പാർലമെന്ററി സ്ഥാനാർഥിയായി ലേബർ പാർട്ടി തിരഞ്ഞെടുത്തു. വിജയിക്കുകയാണെങ്കിൽ, യുകെയിൽ ഇത്തരമൊരു സ്ഥാനം വഹിക്കുന്ന ആദ്യ കേരളീയ വംശജനാകും ഇദ്ദേഹം. ആഷ്‌ഫോർഡ് ബറോ കൗൺസിലിലെ കൗൺസിലറും എൻഎച്ച്എസിൽ മെന്റൽ ഹെൽത്ത് നഴ്‌സിങ് മേധാവിയുമാണ് സോജൻ ജോസഫ്. 2002 മുതൽ പൊതുരംഗത്ത് പ്രവർത്തിക്കുന്ന സോജന് മികച്ച അനുഭവസമ്പത്തുണ്ട്.
'ആഷ്‌ഫോർഡിലേക്കുള്ള ലേബർ പാർട്ടിയുടെ പാർലമെന്ററി സ്ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെട്ടത് അഭിമാനകരമായ നേട്ടമായി കണക്കാക്കുന്നു. എൻഎച്ച്എസ് സേവനങ്ങൾ, സാമൂഹിക പരിചരണം, റോഡ്, ബിസിനസ്, ജീവിതച്ചെലവ് തുടങ്ങിയ നിർണായകമായ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാനും, സമൂഹത്തിന് വേണ്ടി നിലകൊള്ളാനും മുഴുവൻ സമയ എംപിയെ നമുക്ക് ആവശ്യമാണ്. മാറ്റം വരുന്നു, നമുക്ക് ഒരുമിച്ച് ശോഭനമായ ഒരു ഭാവി പ്രദാനം ചെയ്യാം' സോജൻ ജോസഫ് എക്സിൽ കുറിച്ചു.