ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ നിയന്ത്രിക്കാൻ നിയമം പാസാക്കാൻ യൂറോപ്യന്‍ യൂണിയന്‍
ബ്രസല്‍സ് ∙ എഐ നിയമത്തിന് യൂറോപ്യന്‍ പാര്‍ലമെന്റ് അന്തിമ അംഗീകാരം നല്‍കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ നിയന്ത്രിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ നിയമം ഈ വര്‍ഷം അവസാനം നിലവില്‍ വരും. നിയമത്തിലൂടെ അസ്വീകാര്യമായ, അപകടസാധ്യതയുള്ളതായി കണക്കാക്കുന്ന എഐ ടൂളുകള്‍ നിരോധിക്കും. സ്ട്രാസ്ബര്‍ഗിലെ യൂറോപ്യന്‍

ബ്രസല്‍സ് ∙ എഐ നിയമത്തിന് യൂറോപ്യന്‍ പാര്‍ലമെന്റ് അന്തിമ അംഗീകാരം നല്‍കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ നിയന്ത്രിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ നിയമം ഈ വര്‍ഷം അവസാനം നിലവില്‍ വരും. നിയമത്തിലൂടെ അസ്വീകാര്യമായ, അപകടസാധ്യതയുള്ളതായി കണക്കാക്കുന്ന എഐ ടൂളുകള്‍ നിരോധിക്കും. സ്ട്രാസ്ബര്‍ഗിലെ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 523 പേര്‍ അനുകൂലിച്ചും 46 പേര്‍ എതിര്‍ത്തും വോട്ടു ചെയ്തു. നിയമം ലംഘിക്കുന്നവർക്ക് 7.5 മില്യൻ യൂറോ മുതല്‍ 35 മില്യൻ യൂറോ വരെ പിഴ ചുമത്താം.