കൊളോണ്‍∙ കൊളോണിലെ സിറോ മലബാര്‍ കമ്യൂണിറ്റിയില്‍ വലിയനോയമ്പിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്ന വാര്‍ഷിക ധ്യാനം നാളെ നടക്കും.കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയ ഹാളിലാണ് (Liebfrauen Haus, Adamstrasse 21,51063 Koeln) ധ്യാനം നടക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളോണ്‍∙ കൊളോണിലെ സിറോ മലബാര്‍ കമ്യൂണിറ്റിയില്‍ വലിയനോയമ്പിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്ന വാര്‍ഷിക ധ്യാനം നാളെ നടക്കും.കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയ ഹാളിലാണ് (Liebfrauen Haus, Adamstrasse 21,51063 Koeln) ധ്യാനം നടക്കുന്നത്. രാവിലെ ഒന്‍പതിന് ആരംഭിച്ച് ദിവ്യബലിയോടുകൂടി വൈകുന്നേരം ആറിന് സമാപിക്കും. കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിയ്ക്കും. സിഎംഐ സഭാംഗമായ ഫാ.ബിസ്റ്റണ്‍ കൂള ആണ് ധ്യാനചിന്തകള്‍ പങ്കുവെയ്ക്കുന്നത്.

ധ്യാനദിവസം ഉച്ചഭഷണവും ക്രമീകരിച്ചിട്ടുണ്ട്. കമ്യൂണിറ്റിയുടെ കോര്‍ഡിനേഷന്‍ കമ്മറ്റിയാണ് ധ്യാനത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നത്. ധ്യാനത്തിലേക്ക് ഏവരേയും പ്രാര്‍ത്ഥനാപൂര്‍വം സ്വാഗതം ചെയ്യുന്നതായി കമ്യൂണിറ്റി വികാരി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ. അറിയിച്ചു. വെബ്സൈറ്റ്: www.indischegemeinde.de

English Summary:

Annual Meditation in Cologne on March 17