ഇറ്റലിയിലെ ബിസിനസ് വിറ്റഴിച്ച് വോഡഫോൺ
ലണ്ടൻ ∙ ബ്രിട്ടീഷ് ടെലികമ്യൂണിക്കേഷൻ കമ്പനിയായ വോഡഫോൺ ഇറ്റലിയിലെ ബിസിനസ് സ്വിറ്റ്സർലൻഡിലെ സ്വിസ്കോമിന് 870 കോടി ഡോളറിന് വിൽക്കുന്നു. അടുത്ത വർഷം ആദ്യത്തോടെ ഇടപാടുകൾ പൂർത്തിയാക്കും. ഏതാനും വർഷത്തേക്ക് സ്വിസ്കോമിന് ചില സേവനങ്ങൾ വോഡഫോൺ നൽകും. വോഡഫോണിന്റെ ഇറ്റലിയിലെ ബിസിനസ് പ്രതിസന്ധി നേരിട്ടതോടെയാണ്

ലണ്ടൻ ∙ ബ്രിട്ടീഷ് ടെലികമ്യൂണിക്കേഷൻ കമ്പനിയായ വോഡഫോൺ ഇറ്റലിയിലെ ബിസിനസ് സ്വിറ്റ്സർലൻഡിലെ സ്വിസ്കോമിന് 870 കോടി ഡോളറിന് വിൽക്കുന്നു. അടുത്ത വർഷം ആദ്യത്തോടെ ഇടപാടുകൾ പൂർത്തിയാക്കും. ഏതാനും വർഷത്തേക്ക് സ്വിസ്കോമിന് ചില സേവനങ്ങൾ വോഡഫോൺ നൽകും. വോഡഫോണിന്റെ ഇറ്റലിയിലെ ബിസിനസ് പ്രതിസന്ധി നേരിട്ടതോടെയാണ് ഇത് വിറ്റഴിക്കാൻ തീരുമാനിച്ചത്.