ലണ്ടൻ∙ പുതിയ 'ജയിംസ് ബോണ്ട്’ ആയി ബ്രിട്ടിഷ് നടൻ ആരോൺ ടെയ്‌ലർ ജോൺസൺ (33) വേഷമിടും. ഇതു സംബന്ധിച്ച ഓഫർ ഔദ്യോഗികമായി ആരോൺ ടെയ്‌ലർ ജോൺസൺ നൽകിയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡാനിയൽ ക്രെയ്ഗിന്‍റെ പിൻഗാമിയായി തന്നെ തിരഞ്ഞെടുത്ത കാര്യം ആരോൺ ടെയ്‌ലർ ജോൺസൺ ഔദ്യോഗികമായി സ്ഥീകരിച്ചിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ പുതിയ 'ജയിംസ് ബോണ്ട്’ ആയി ബ്രിട്ടിഷ് നടൻ ആരോൺ ടെയ്‌ലർ ജോൺസൺ (33) വേഷമിടും. ഇതു സംബന്ധിച്ച ഓഫർ ഔദ്യോഗികമായി ആരോൺ ടെയ്‌ലർ ജോൺസൺ നൽകിയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡാനിയൽ ക്രെയ്ഗിന്‍റെ പിൻഗാമിയായി തന്നെ തിരഞ്ഞെടുത്ത കാര്യം ആരോൺ ടെയ്‌ലർ ജോൺസൺ  ഔദ്യോഗികമായി സ്ഥീകരിച്ചിട്ടില്ല. കരാർ ഒപ്പിട്ട ശേഷമായിരിക്കും ഇതു സംബന്ധിച്ച കൂടുതൽ വെളിപ്പെടുത്തലുണ്ടാകുക എന്നാണ് വിവരം.

'ജയിംസ് ബോണ്ട്’ ആയി  അഭിനയിക്കുന്ന ഏഴാമത്തെ നടനായിയിരിക്കും ആരോൺ. നോക്‌ടേണൽ അനിമൽസ്, കിക്ക്-ആസ്, നോവെർ ബോയ്, അവഞ്ചേഴ്‌സ്: ഏജ് ഓഫ് അൾട്രോൺ എന്നീ ചിത്രങ്ങളിലെ വേഷങ്ങളുടെ ശ്രദ്ധ നേടിയ നടനാണ് ആരോൺ.  വരും ദിവസങ്ങളിൽ താരം കരാർ ഒപ്പിട്ട ശേഷം ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ADVERTISEMENT

‘‘ആളുകൾ എന്നെ ജെയിംസ് ബോണ്ടായി സങ്കൽപ്പിക്കുന്നത്  ആകർഷകവും അതിശയകരവുമാണ്. ഞാനത് വലിയൊരു അഭിനന്ദനമായി കാണുന്നു.’’– ആരോൺ ടെയ്‌ലർ ജോൺസൺ അഭ്യൂഹകളോട് പ്രതികരിച്ചു. ഈ വർഷം മാത്രം മൂന്ന് വലിയ സിനിമകളിൽ വേഷമിട്ട ആരോൺ ഹോളിവുഡിലെ തിരിക്കേറിയ താരങ്ങളിൽ ഒരാളാണ്. രണ്ട് ബാഫ്‌റ്റകൾക്കായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുള്ള ആരോൺ നോക്‌ടേണൽ ആനിമൽസിൽ മികച്ച സഹനടനുള്ള പുരസ്‌കാരത്തിലൂടെ ഗോൾഡൻ ഗ്ലോബ്‌സ്  നേടിയിട്ടുണ്ട്.

English Summary:

British actor Aaron 'has been formally offered the chance to play James Bond