ഗോള്‍വേ മലയാളികള്‍ക്ക് മലയാള ഭാഷാപഠനത്തിന് അവസരം. കഴിഞ്ഞ അഞ്ചു വര്‍ഷമായി ജിഐസിസി യുടെ നേതൃത്വത്തിൽ നടന്നു വരുന്ന മലയാളം ക്ലാസുകളുടെ തുടര്‍ച്ചയായി ഈ വര്‍ഷത്തെ ക്ലാസുകള്‍ ഏപ്രിൽ 20 മുതല്‍

ഗോള്‍വേ മലയാളികള്‍ക്ക് മലയാള ഭാഷാപഠനത്തിന് അവസരം. കഴിഞ്ഞ അഞ്ചു വര്‍ഷമായി ജിഐസിസി യുടെ നേതൃത്വത്തിൽ നടന്നു വരുന്ന മലയാളം ക്ലാസുകളുടെ തുടര്‍ച്ചയായി ഈ വര്‍ഷത്തെ ക്ലാസുകള്‍ ഏപ്രിൽ 20 മുതല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗോള്‍വേ ∙ ഗോള്‍വേ മലയാളികള്‍ക്ക് മലയാള ഭാഷാപഠനത്തിന് അവസരം. കഴിഞ്ഞ അഞ്ചു വര്‍ഷമായി ജിഐസിസി യുടെ നേതൃത്വത്തിൽ നടന്നു വരുന്ന മലയാളം ക്ലാസുകളുടെ തുടര്‍ച്ചയായി ഈ വര്‍ഷത്തെ ക്ലാസുകള്‍ ഏപ്രിൽ 20 മുതല്‍ ഹെഡ്ഫോർഡ് റോഡിലുള്ള ബാലിൻഫോയിൽ കാസിൽഗർ അയൽപക്ക കേന്ദ്രത്തിൽ (Ballinfoil Castlegar Neighborhood Centre) ആരംഭിക്കും.കുട്ടികളുടെ പ്രായത്തിനനുസരിച്ചു വിവിധ ബാച്ചുകളായി മാസത്തിൽ മൂന്നു ശനിയാഴ്ചകളിലായാണ് ക്ലാസുകള്‍ നടത്തുക. പുതിയ ബാച്ചിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന റജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് അയക്കേണ്ടതാണ്.
https://surveyheart.com/form/65f1dd524995b15f6a73ea51

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Galway East- George Mathew - 0894231766 / Jose Sebastian 0876450033 
Galway West: Joseph Thomas 0877765728 / Anoop 0894306367

English Summary:

Malayalam classes will start in April, in Galway - GICC